നടുറോഡിൽ ഇരുപതോളം പേർ ചേർന്ന്പ്ലസ്വൺ വി ദ്യാർഥിയെ മർദിച്ചു

Spread the love

തിരുവനന്തപുരം∙ നടുറോഡിൽ വി ദ്യാർഥിക്ക്
ക്രൂരമർദനം. പട്ടം സെന്റ്മേരീസ്സ്കൂ ളിലെ പ്ലസ്വൺ
വി ദ്യാർഥി ജെ. ഡാനിയലി നാണ്മർദനമേറ്റത്.
ഇരുപതോളം വി ദ്യാര്‍ഥികള്‍ ചേര്‍ന്നാണ്ഉള്ളൂര്‍ സ്വദേശിഡാനിയലി നെ മര്‍ദിച്ചത്. ഇയാൾ തിരുവനന്തപുരം
മെഡിക്കൽ കോളജിൽ ചി കി ത്സതേടി.
ബസ്സിൽ നിന്നിറങ്ങിയ ഒരു സംഘം വി ദ്യാർഥികൾ ബസ്സ്റ്റോപ്പി ലി രുന്ന ഡാനിയലി നെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടികൾ
തമ്മിൽ മുൻപുണ്ടായിരുന്ന തർക്കമാണ്മർദനത്തിൽ
കലാശിച്ചതെന്നാണ്വി വരം. ഡാനിയലി ന്റെ ബന്ധുക്കൾമെഡിക്കൽ കോളജ്പൊലീ സിൽ പരാതി നൽകി .

Leave a Reply

Your email address will not be published. Required fields are marked *