സ്വർണ വി ലയിൽ വർധനവ്; അറിയാം ഇന്നത്തെ നിരക്ക്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത്സ്വർണവി ല ഉയർന്നു. ഒരു പവൻ
സ്വർണത്തിന് 320 രൂപയുടെ വർധനവാണ്ഉണ്ടായത്. ഇന്നലെ പവന് 200 രൂപ
കുറഞ്ഞിരുന്നു. ഒരു പവന്സ്വർണത്തിന്റെ ഇന്നത്തെവി പണി വി ല 38040
രൂപയാണ്. രണ്ട്ദിവസത്തിനിടെ 960 രൂപയുടെ കുറവാണ്സ്വർണവി ലയിൽ
ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന്റെ വി ലയിൽ 40 രൂപയുടെ വർധനവാണ്
ഇന്നുണ്ടായത്. ഇന്നലെ ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ്
സ്വർണത്തിന്റെ വി പണി വി ല 4755 രൂപയാണ്. 18 കാരറ്റ്സ്വർണത്തിന്റെ
വി ലയും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ്വർധിച്ചത്. ഇതോടെ 18
ഗ്രാം സ്വർണത്തിന്റെ വി പണി വി ല 3930 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *