യുഎസിൽ പലി ശനിരക്ക് 0.75% കൂട്ടി; 1994നു ശേഷമുള്ള ഉയർന്നവർധനവ്
വാഷി ങ്ടൻ ∙ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ
റിസർവ്അടിസ്ഥാന പലി ശ നിരക്ക് 0.75 ഉയർത്തി.
വി ലക്കയറ്റം നേരിടാൻ പ്രഖ്യാ പി ച്ച പുതിയഅടിസ്ഥാന
പലി ശ നിരക്ക്കഴിഞ്ഞ 30 വർഷത്തിനിടിയിലെ ഏറ്റവും
ഉയർന്നതാണ്. സാധാരണ .50 ശതമാനം വരെയാണ്
ഉയർത്താറുള്ളത്. ഏറ്റവും പുതിയ പോളിസി മീറ്റിങ്ങിനു
ശേഷമാണ്പലി ശയിലെ വര്ധനവ്പ്രഖ്യാ പി ച്ചത്.
1994നു ശേഷമുള്ളഈഏറ്റവും ഉയർന്ന പലി ശ നിരക്ക്
വർധനവ്, ഇന്ത്യ ഉള്പ്പടെയുള്ളരാജ്യങ്ങള്ക്ക്
നിര്‍ണായകമാണ്. വി പണിയിലെ പണലഭ്യത
കുറയ്ക്കാനുള്ളനീക്കം വഴി വായ്പ, ക്രെഡിറ്റ്കാർഡ്
ഭാരമെല്ലാം കൂടും. ലോകമെമ്പാടുമുള്ളഓഹരി
വി പണികൾ കാത്തിരിക്കുന്നതാണ്ഫെഡറൽ റിസർവ്
പ്രഖ്യാ പനം.
നാണയപ്പെരുപ്പം നാല്പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന
നിരക്കായ 8.6 ശതമാനത്തിലെത്തിയതോടെയാണ്
നിര്‍ണായക തീരുമാനങ്ങള്‍ നിലവി ല്‍ വരുന്നത്. കഴിഞ്ഞമാസം യുഎസിലെ പണപ്പെരുപ്പം
അപ്രതീക്ഷി തമായി ഉയർന്നതിനെ തുടർന്നാണ്
മാർച്ചി നു ശേഷമുള്ളമൂന്നാമത്തെവർധനവ്
പ്രഖ്യാ പി ച്ചത്.