കാൻസറിനോട്പൊരുതി ബി നിത പത്താംക്ലാസിൽ നേടിയത് തിളക്കമാർന്ന വി ജയം
കോലഞ്ചേരി: കാൻസറിനെ പടവെട്ടി എസ്.എസ്.എൽ.സി.യിൽ തിളക്കമാർന്ന
വി ജയം നേടി ബി നിത. വടവുകോട്രാജർഷി മെമ്മോറിയൽ ഹൈസ്കൂ ളിലെ
പത്താംക്ലാസ്വി ദ്യാർഥിനിയുടെ വി ജയത്തിന്ഇരട്ടിമധുരമാണ്. അഞ്ച്എ
പ്ലസും മൂന്ന്എയുമാണ്ബി നിത നേടിയത്. ചോയിക്കരമോളത്ത്
സുബ്രഹ്മണ്യന്റെ മകളുമായ ബി നിത എസ്.എസ്.എൽ.സി പരീക്ഷക്ക്
തയാറെടുക്കവെയാണ്കാൻസർ ബാധിതയായത്.
നിലവി ൽ തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലെ ചി കി ത്സയിലാണ്.
ചി കി ത്സക്കിടയിൽ താമസിപ്പി ക്കാൻപോലും കഴിയാത്തഅത്രയും
ശോച്യാ വസ്ഥയിലുള്ള വീ ടാണ്ബി നിതയുടേത്. അതിനാൽ ഇപ്പോൾ
തിരുവനന്തപുരത്തുതന്നെ വാടകക്ക്താമസിക്കുകയാണ്ഇവർ. വളരെ നിർധന
കുടുംബത്തിലെ അംഗമായ ബി നിതയുടെ ചി കി ത്സചെ ലവ്കണ്ടെത്താൻകഴിയാതെ പകച്ചുനിന്ന കുടുംബത്തിന്സഹായവുമായി നാട്ടു കാരുംസഹപാഠികളും രംഗത്തുവന്നിരുന്നു.ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും നാട്ടു കാരും
ഒത്തുചേർന്ന്ബെന്നി ബഹനാൻ എം.പി , പി .വി . ശ്രീനിജിൻ എം.എൽ.എ, ജില്ല
പഞ്ചായത്ത്അംഗം ലി സി അലക്സ്, ക്സ്ബ്ലോക്ക്പഞ്ചായത്ത്അംഗം ജുബി ൾ ജോർജ്
എന്നിവർ രക്ഷാധികാരികളായും വടവുകോട്-പുത്തൻകുരിശ്
ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്സോണിയ മുരുകേശൻ ചെ യർമാനായും
സഹായനിധി രൂപവത്കരിച്ച്പ്രവർത്തനം ആരംഭിച്ചി രിക്കുകയാണ്.
ചി കി ത്സസഹായത്തിനായി വടവുകോട്എസ്.ബി .ഐശാഖയിൽ ബി നിത
സി.എസ്, A/C Number: 38206744694, IFSC CODE: SBIN 0070316, SBI വടവുകോട്
ബ്രാഞ്ച്എന്നപേരിൽ അക്കൗണ്ട്ആരംഭിച്ചി ട്ടു ണ്ട്. ഇതുകൂടാതെ 8078034314
എന്ന നമ്പറിൽ ഗൂഗിൾപേ സംവി ധാനവും സഹായസമിതി ഒരുക്കിയിട്ടു ണ്ട്.