സുഷ്വി കയ്ക്ക്പാമ്പുകടിയേറ്റത് അച്ഛന്റെ ആക്രമണം ഭയന്ന് തോട്ടത്തിൽ ഒളിക്കവേ; നാലുവയസുകാരിയുടെ മരണത്തിൽ അച്ഛൻ അറസ്റ്റിൽ
കുലശേഖരം: മദ്യപി ച്ചെത്തിയ അച്ഛനെ പേടിച്ച്തോട്ടത്തിൽ ഒളിക്കവേ
പാമ്പുകടിയേറ്റു നാലുവയസ്സുകാരി മരിച്ച സംഭവത്തിൽ, അച്ഛനെ പൊലീ സ്
അറസ്റ്റുചെ യ്തു . മകൾ സുഷ്വി ക മരിച്ച സംഭവത്തിൽ തിരുവട്ടാറിന്സമീപം
കുട്ടയ്ക്കാട്പാലവി ള സ്വദേശി സുരേന്ദ്രൻ (37) ആണ്അറസ്റ്റിലായത്. കേരള
മനസാക്ഷി യെ തന്നെ ഞെട്ടിക്കുന്നതായിരുന്നു സുഷ്വി കയുടെ മരണം.
സ്ഥിരമായി മദ്യപി ച്ച്വീ ട്ടിലെത്തി ബഹളംവെയ്ക്കുന്ന അച്ഛൻ സുരേന്ദ്രനെ
പേടിച്ച്സഹോദരങ്ങൾക്കൊപ്പം സമീപത്തുള്ള തോട്ടത്തിൽഒളിച്ചി രിക്കുമ്പോഴാണ്സുഷ്വി കയെ പാമ്പു കടിച്ചത്. തിങ്കളാഴ്ചരാത്രിയായിരുന്നു സംഭവം. സുരേന്ദ്രൻ-സുജിമോൾ ദമ്പതിമാരുടെ മൂന്ന്
മക്കളിൽ ഇളയവളാണ്സുഷ്വി ക.മദ്യപി ച്ചെത്തിയ സുരേന്ദ്രൻ ഭാര്യ വി ജിമോളുമായി
വഴക്കുണ്ടായതിനെത്തുടർന്ന്ഭയന്ന്മകൾ സുഷ്വി ക മോൾ സമീപത്തുള്ള
റബർതോട്ടത്തിലൊളിച്ചത്. കുറച്ചു കഴിഞ്ഞ്കരഞ്ഞുകൊണ്ട്വീ ട്ടിലെത്തിയ
സുഷ്വി ക തന്നെ പാമ്പ്കടിച്ചെന്നു പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കി ലും
മരിച്ചു. മാതാവ്വി ജിമോൾ നൽകി യ പരാതിയിൽ സുരേന്ദ്രനെ അറസ്റ്റ്
ചെ യ്യുകയായിരുന്നു. അച്ഛൻ പതിവായി മദ്യപി ച്ചെത്തി ബഹളംവെക്കാറുണ്ടെന്നും അച്ഛനെ പേടിച്ചാണ്തോട്ടത്തിൽ ഒളിച്ചതെന്നുംസുഷ്വി കയുടെ സഹോദരങ്ങൾ പറയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽപ്രചരിച്ചി രുന്നു.