എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാ പി ക്കുന്നു; നാലു മണി മുതൽ ലഭ്യമാകും
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം
പ്രഖ്യാ പി ക്കുന്നു. വി ദ്യാഭ്യാസ മന്ത്രി
വി .ശിവൻകുട്ടിയാണ്ഫലം പ്രഖ്യാ പി ക്കുന്നത്. നാലു
മണി മുതൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും.
4,26,469 വി ദ്യാർഥികളുടെ പരീക്ഷാഫലമാണ്
പ്രഖ്യാ പി ച്ചത്.
ഫലമറിയാൻ:
www.keralaresults.nic.in, www.keralapareekshabhavan.in,
എസ്എസ്എൽസി–ഹിയറിങ്ഇംപയേർഡ്
(www.sslchiexam.kerala. gov.in), ടിഎച്ച്എസ്എൽസി
(www.thslcexam.kerala.gov.in), ടിഎച്ച്എസ്എൽസി–ഹിയറിങ്
ഇംപയേർഡ് (www.thslchilcexam. kerala.gov.in),
എഎച്ച്എസ്എൽസി (www.ahslcexam.kerala.gov.in)