കാട്ടുപന്നിക്കു സ്ഥാപിച്ച തോക്കുകെണിയിൽനിന്ന് വെടിയേറ്റു ; സി പി ഐ നേതാവ് മരിച്ചു
കാസർകോട് ∙ കാട്ടു പന്നിയെ വേട്ടയാടാൻസ്ഥാപി ച്ച
തോക്കുകെണിയിൽനിന്നു വെടിയേറ്റു
ചി കി ത്സയിലായിരുന്ന സിപി ഐനേതാവ്മരിച്ചു. കരിച്ചേരി വെള്ളാക്കോട്കോളിക്കല്ലി ലെ എം.മാധവൻ
നമ്പ്യാ രാ(65)ണു മരിച്ചത്. കഴിഞ്ഞചൊ വ്വാഴ്ച രാവി ലെ
വീ ട്ടു വളപ്പി ലെ തോട്ടത്തിൽ ചക്കപറിക്കാൻ പോയ
സമയത്താണ്അപകടമുണ്ടായത്. കാട്ടു പന്നിയെ
ലക്ഷ്യ മാക്കി മറ്റൊരാൾസ്ഥാപി ച്ചി രുന്ന
തോക്കുകെണിയിൽ നിന്നാണു വെടിയേറ്റത്.
തോക്കിന്റെ കാഞ്ചി യിൽ ചരടിൽ തട്ടിയാൽ
വെടിയുതിരുന്ന രീതിയിലാണ്കെണി ഒരുക്കിയത്.
ചക്കപറിക്കുന്നതിനിടെ കാൽ കെണിയിൽ
തട്ടിയപ്പോൾ വെടിയേറ്റെന്നാണു കരുതുന്നത്.
വെടിയേറ്റ വി വരം മാധവൻ തന്നെ ഭാര്യയെ ഫോണിൽ
വി ളിച്ചറിയിച്ചു. തുടർന്നു സമീപവാസികൾ ഓടിയെത്തികാസർകോട്സ്വകാര്യആശുപത്രിയിൽ എത്തിച്ചു.പി ന്നീടു നില ഗുരുതരമായതിനാൽ മംഗളൂരുവി ലേക്കുമാറ്റുകയായിരുന്നു. ഇന്നു രാവി ലെയാണു മരിച്ചത്. കാൽമുട്ടിൽ തോക്കിലെ പെല്ലറ്റ്കുടുങ്ങിയിരുന്നതായിപരിശോധനയിൽ കണ്ടെത്തിയിരുന്നു. ബേക്കൽ
പൊലീ സ്കേസെടുത്തു. സിപി ഐകാഞ്ഞങ്ങാട്
മണ്ഡലം കമ്മിറ്റിഅംഗം, കരിച്ചേരി ബ്രാഞ്ച്സെക്രട്ടറി
എന്നീ നിലകളിൽ പ്രവർത്തിച്ചി രുന്നു. ഭാര്യ കെ.നിർമല,മക്കൾ കെ.നിത്യ, കെ.നിതിൻ.
സംഭവസ്ഥലത്ത്തോക്കുകെണിസ്ഥാപി ച്ചി ട്ടു ണ്ടെന്ന്
ഒരാൾ മാധവനെ ഒരാഴ്ച മുൻപ്അറിയിച്ചി രുന്നു. എന്നാൽ
ഇതു നീക്കണമെന്നുംആവർത്തിക്കരുതെന്നും മാധവൻ
ഇയാളെഅറിയിച്ചി രുന്നു. പരുക്കേറ്റ്
ആശുപത്രിയിലായിരിക്കെപൊലീ സിനു മാധവൻ
നൽകി യ മൊഴിയിൽ ഇക്കാര്യം പറയുന്നുണ്ട്.