104 മണിക്കൂര്‍ കഠിനാധ്വാനം, കുഴൽ കി ണറിൽ വീ ണകുട്ടിയെ രക്ഷപെടുത്തി
ന്യൂഡൽഹി∙ ഛത്തീസ്ഗഡി സ്ഗ ൽ കുഴൽ കി ണറിൽ വീ ണകുട്ടിയെ മണിക്കൂറുകളുടെ
കഠിനാധ്വാനത്തിനൊടുവി ൽ രക്ഷപെടുത്തി. സംസാര, കേൾവി പ്രശ്നങ്ങശ്ന ളുള്ള 11 വയസ്സുകാരന്
രാഹുൽ സാഹുവാണ്ഛത്തീസ്ഗഡി സ്ഗ ലെ ജഞ്ച്ഗിർ ചമ്പ
ജില്ലയിലെ കുഴൽകി ണറില് വീ ണത്. ജൂണ്‍പത്തിന്
വീ ടിനു പി റകി ൽ കളിക്കുമ്പോഴാണ് 80 അടി
ആഴമുള്ളകി ണറിലേക്കു കുട്ടി വീ ണത്.
അറുപതടി താഴ്ചയി ഴ്ച ൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞവെള്ളിയാഴ്ചവൈകി ട്ട്തുടങ്ങിയ
രക്ഷാപ്രവർത്തനത്തിൽ ദേശീയ ദുരന്ത നിവാരണ
സേന, ഇന്ത്യൻസൈന്യം, പൊലീ സ്, പ്രാദേശിക
ഭരണകൂടം എന്നിവയുടെഅഞ്ഞൂറിലേറെ പേരാണ്
പങ്കെടുത്തത്. കുട്ടികൾ കി ണറിൽ വീ ണുള്ള
അപകടങ്ങളിൽ ഏറ്റവുംദൈർഘ്യ മേറിയ
രക്ഷാപ്രവർത്തനമാണിത്. രക്ഷാപ്രവർത്തനം 104
മണിക്കൂർ കഴിഞ്ഞപ്പോഴാണു കുട്ടിയെ
പുറത്തെടുത്തത്.
ഛത്തീസ്ഗഡ് സ്ഗ മുഖ്യ മന്ത്രി ഭുപേഷ്ബാഗേലി ന്റെ
മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. എല്ലാവരുടെയും പ്രാർഥനയുടേയും
രക്ഷാപ്രവർത്തകരുടെ പരിശ്രമത്തിന്റെയും
ഫലമായി രാഹുൽ സാഹുവി നെ സുരക്ഷി തമായി
പുറത്തെത്തിച്ചെന്ന്അദ്ദേഹം ട്വീ റ്റ്ചെ യ്തു . രാഹുലി നെ
ബി ലാസ്പൂ രിലെഅപ്പോളോആശുപത്രിയില്
പ്രവേശിപ്പി ച്ചു.