ഒരു കോടിരൂപ ഇന്‍ഷുറന്‍സ്തുക ലഭിക്കാന്‍ ഭര്‍ത്താവി നെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; ഭാര്യ അറസ്റ്റി ൽ
മുംബൈ: ഇൻഷുറൻസ്തുക തട്ടിയെടുക്കാൻ ഭർത്താവി നെ വാടകകൊലയാളികളെ ഉപയോഗിച്ച്കേസിൽ ഭാര്യ അറസ്റ്റിൽ. ലാത്തൂര്‍ത്രേണാപുര്‍ സ്വദേശി മഞ്ചക്ഗോവി ന്ദ്പവാര്‍ (45) ആണ്മരിച്ചത്. ബീ ഡ്ജില്ലയിലാണ്സംഭവം.
ഗോവിന്ദ്പവാറിന്റെഇൻഷുറൻസ്പോളിസിയിൽനിന്ന്ഒരുകോടിരൂപലഭിക്കാനാണ്ഭാര്യ ഭർത്താവി നെ കൊല്ലാൻ ക്വട്ടേഷൻ നൽകി യത്.
ഗംഗാബായി എന്ന 37കാരിയാണ്ക്രൂരകൃത്യം നടത്തിയതെന്ന്പൊലീ സ്പറഞ്ഞു.ജൂൺ 11-ന്അഹമ്മദ്നഗർ ഹൈവേയിലെ ബീ ഡ്പി മ്പർഗവൻ റോഡിലാണ്
പവാറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്നടത്തിയപരിശോധനയിൽ തലയ്ക്കേറ്റ മർദനമാണ്മരണകാരണമെന്ന്വ്യ ക്തമായി.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ്കുടുംബത്തെയും നാട്ടു കാരെയുംഞെട്ടിക്കുന്ന വി വരങ്ങൾ പുറത്തുവന്നത്. പൊലീ സിന്റെ പ്രാഥമിക
അന്വേഷണത്തെതെറ്റിദ്ധരിപ്പി ക്കാനും കൊലപാതകം അപകടമായിമാറ്റാനും ഗംഗാബായി ശ്രമിച്ചി രുന്നു.
ഭാര്യയുടെ മൊഴിയിൽ തുടക്കംമുതലേ പൊലീ സിന്സംശയംതോന്നിയിരുന്നു. ഇതോടെ കൂടുതൽ ചോദ്യം ചെ യ്യലി നായി പൊലീ സ്
ഇവരെ കസ്റ്റഡിയിലെടുത്തു. പി ന്നീട്, ഇവർ കുറ്റം സമ്മതിച്ചു.