ഇടുക്കിയിൽ മൂന്നര വയസുകാരിയെ കാണാതായി; അന്വേഷണം
ഇടുക്കി: ഇടുക്കി രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി.
ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ്കാണാതായത്.
മധ്യപ്രദേശ്സ്വദേശികളായ ലക്ഷ്മണക്ഷ്മ ന്-ജ്യോതി ദമ്പതികളുടെ മകള്‍
ജെസീക്കയെയാണ്കാണാതായത്. ഇന്നലെ വൈകി ട്ട്മൂന്നുമണിയോടെയായിരുന്നു. പോലീ സും ഫയര്‍ ഫോഴ്സും നാട്ടു കാരുംതെരച്ചി ല്നടത്തി വരുകയാണ്