സില്‍വര്‍ലൈന്‍ കേന്ദ്ര അംഗീകാരത്തോടെ മാത്രം; നിലപാട്മയപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ പദ്ധതിയില്‍
നിലപാട്മയപ്പെടുത്തി മുഖ്യ മന്ത്രി പി ണറായി
വി ജയന്. കേന്ദ്ര സർക്കാർഅനുകൂല നിലപാട്
സ്വീ കരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു
പോകാന്‍ കഴിയൂ എന്ന്അദ്ദേഹം പറഞ്ഞു. ആര്
എതിര്‍ത്താലും പദ്ധതി നടപ്പി ലാക്കുമെന്നായിരുന്നു
സര്‍ക്കാരിന്റെ മുൻ നിലപാട്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പി ലെ തിരിച്ചടിക്കുശേഷം
സില്‍വര്‍ലൈന്‍ വി ഷയത്തില്‍ സര്‍ക്കാരിന്റെ കടുത്ത
നിലപാട്മയപ്പെടുന്നെന്ന്വ്യ ക്തമാക്കുന്നതാണ്
വി ളപ്പി ല്ശാല ഇഎംഎസ്അക്കാദമിയിലെ
മുഖ്യ മന്ത്രിയുടെ ഇന്നത്തെപ്രസംഗം.
പ്രതിപക്ഷസമരങ്ങള്‍ വി കസനം
അട്ടിമറിക്കാനാണെന്നുംഅതിനെ രാഷ്ട്രീയമായി
നേരിടണമെന്നും മുഖ്യ മന്ത്രി പറഞ്ഞു.
വി കസനപ്രവര്ത്തനങ്ങള്ക്ക്തടയിടുന്നവര്
സിപി എമ്മിലുമുണ്ടെന്ന വി മര്‍ശനവും മുഖ്യ മന്ത്രി
ഉന്നയിച്ചു. വന്‍കി ട പദ്ധതിക്കുള്ളസ്ഥലത്തില്നിന്നു
മൂന്നു സെന്റ്സ്ഥന്റ്ലം മറ്റൊരു കാര്യത്തിന്ആവശ്യപ്പെട്ട
കൗ ണ്‍സിലറുടെ ഉദാഹരണം പറഞ്ഞായിരുന്നു
വി മര്‍ശനം.
നിക്ഷേപപദ്ധതിക്ക്നേരത്തെനല്കി യ
അനുമതിയുടെ കാലാവധി കഴിഞ്ഞ്നഗരസഭാ
കൗ ണ്‍സിലി നെ വീ ണ്ടും സമീപി ച്ചപ്പോള്അനുമതി
നല്കാത്തസംഭവവുമുണ്ടായെന്നും ഇതു തെറ്റായ
പ്രവണതയാണെന്നും മുഖ്യ മന്ത്രി പറഞ്ഞു. പാര്ട്ടിക്കാര്
ഇത്തരം കാര്യത്തില്‍ ഇടപെടരുതെന്നും തിരുത്തി
മുന്നോട്ട്പോകണമെന്നും മുഖ്യ മന്ത്രി ഉപദേശിച്ചു.