ദമ്പതികളെന്ന വ്യാ ജേന ഫ്ലാറ്റ് വാടകക്കെടുത്തു; ഗൾഫിൽ മലയാളികൾ നടത്തിയ തട്ടിപ്പ് ഇങ്ങനെ…
അബുദാബി : ദമ്പതികളെന്ന വ്യാ ജേന ഫ്ലാറ്റ്വാടകക്കെടുത്തമലയാളികൾ
പണം നൽകാതെ മുങ്ങി. സംഭവത്തിൽ തിരുവനന്തപുരം
സ്വദേശികൾക്കെതിരെ ഫ്ലാറ്റിന്റെ ഉടമസ്ഥൻ പരാതി നൽകി . ജല
വൈദ്യുതി കുടിശ്ശിക വരുത്തിയതിനുള്ള മറ്റൊരു കേസുംഇവർക്കെതിരെയുണ്ട്. നാട്ടിലേക്കു പോകുകയാണെന്ന്പറഞ്ഞ്ആദ്യം
സ്ത്രീയാണ്ഫ്ലാറ്റ്വി ട്ടത്. ഒരാഴ്ച കഴിഞ്ഞ്പുരുഷനും പോയതിനുശേഷം
ഇവർആരുമായും ബന്ധപ്പെട്ടിരുന്നില്ല.
ഫ്ലാറ്റ്എടുത്തഇവർ മറ്റു രണ്ടു കുടുംബത്തെഷെയറിങിനു വച്ചി രുന്നു.
കൂടാതെ ബേബി സിറ്റ്, നൃത്തപരിശീലനം എന്നിവയും നടത്തിയിരുന്നു.
താമസക്കാരിൽനിന്ന്വാടകയും കുട്ടികളിൽനിന്ന്ഫീസിനും പുറമേ
കൂടുതൽ പണം വായ്പ വാങ്ങിയാണ്ഇരുവരുംസ്ഥലം വി ട്ടതെന്ന്ഇവരോടൊപ്പം താമസിച്ചി രുന്നവർ പറഞഫോണിലും വാട്സാ പ്പി ലും ബന്ധപ്പെട്ടെങ്കി ലും മറുപടിയുണ്ടായില്ലെന്ന്
താമസക്കാർ പറഞ്ഞു. നാട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ്ഇതുപോലെമറ്റെവി ടെയെങ്കി ലും പോയി പുതിയ ആളുകളെ ഷെയറിങിനുവച്ച്ഫ്ലാറ്റ്
വാടകയ്ക്കെടുത്ത്താമസിക്കുന്നുണ്ടോ എന്ന സംശയവും ഉണ്ടെന്ന്ഇവർ
പറഞ്ഞു. പണം നൽകാതെ വാടകക്കാരൻ മുങ്ങിയതോടെ ഫ്ലാറ്റിലെ
മറ്റുള്ളവരെ കെട്ടിട ഉടമ ഒഴിപ്പി ക്കുകയായിരുന്നു. ഇവർക്കു കെട്ടിടഉടമയുമായി നേരിട്ടു ബന്ധമില്ലാത്തതിനാൽ പെട്ടെന്ന്മറ്റുസ്ഥലം
കണ്ടെത്തി രണ്ടു മലയാളി കുടുംബങ്ങളും മാറി.