ഗുരുവായൂരപ്പന്റെ ഭക്തൻ ജീവിത സഖിയാക്കിയത്പാക്കിസ്ഥാൻ സുന്ദരിയെ; വി ഘ്നേഷ്വി ജയകുമാറിന്റെ കഥ
ദുബായ്: ഗുരുവായൂരപ്പന്റെ ഥാർ 43 ലക്ഷം രൂപയ്ക്ക്ലേലത്തിൽ പി ടിച്ച
പ്രവാസിയാണ്ഇപ്പോൾ മലയാളികൾക്കിടയിലെ താരം. വി ഘ്നേഷ്വി ജയകുമാർ മേനോൻ എന്ന യുവാവി നെ കുറിച്ച്നിരവധി കഥകളാണ്
സൈബർ ലോകത്ത്പ്രചരിക്കുന്നതും. വി ഘ്നേഷി ന്റെ ഭാര്യപാക്കിസ്ഥാനിയാണ്എന്നതാണ്അതിലൊന്ന്. ഇത്സംബന്ധിച്ചും നിരവധി
ചർച്ചകളാണ്സൈബർ ഇടങ്ങളിൽ ഉയരുന്നത്. ജീ വി ത പങ്കാളിപാക്കിസ്ഥാൻ സുന്ദരിയാണെങ്കി ലും അത്സംബന്ധിച്ച്കൂടുതൽ
വെളിപ്പെടുത്തലുകൾക്ക്വി ക്കി എന്ന്വി ളിപ്പേരുള്ള വി ഘ്നേഷ്തയ്യാറല്ല.
രണ്ട്മക്കളാണ്വി ഘ്നേഷി നുള്ളത് – അഞ്ജലി യും ആര്യനും.
സന്തുഷ്ടകുടുംബം ബർദുബായിൽ താമസിക്കുന്നു.
തന്റെ വളർച്ചയ്ക്കു പി ന്നിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്നു
വി ക്കി ഉറച്ച്വി ശ്വസിക്കുന്നു. വി ക്കിയും കുടുംബാംഗങ്ങളും
ഗുരുവായൂരപ്പന്റെ ഭക്തരാണ്. അവി ടെനിന്നു ഥാർ ജീ പ്പ്സ്വന്തമാക്കണമെന്നതു വലി യആഗ്രഹമായിരുന്നുവെന്നും അദ്ദേഹം
പറയുന്നു. 11 കമ്പനികളുമായി ദുബായിൽ വൻ ബി സിനസ്സാമ്രാജ്യത്തിന്
ഉടമയാണ്വി ഘ്നേഷ്എന്നഈ 43കാരൻ. ആരെയും അസൂയപ്പെടുത്തുന്ന
വളർച്ചയാണ്വളരെ ചുരുങ്ങിയ വർഷം കൊണ്ട്വി ഘ്നേഷ്കൈവരിച്ചത്.
19-ാം വയസ്സിൽ 3500 ദിർഹം ഡോളറിൽ ദുബായിൽ
ജോലി ക്കെത്തിയതായിരുന്നു വി ഘ്നേഷ്. അവി ടെ നിന്നാണ്ജീ വി തത്തിന്റെ ഉയർച്ചയുടെ തുടക്കം.നാട്ടിൽ സ്വന്തമായൊരു വീ ടെന്ന തന്റെ അമ്മയുടെ സ്വപ്നം
യാഥാർഥ്യമാക്കാനാണ്, 2005ൽ 19-ാം വയസ്സിൽ വി ക്കി
യുഎഇയിലെത്തിയത്. ന്യൂസിലാൻഡ്ഡയറിബോർഡ്എന്ന സ്വകാര്യകമ്പനിയിൽ 3,500 ദിർഹത്തിന്അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റായി
ആദ്യമായി ജോലി യിൽ പ്രവേശിച്ചു. മറ്റെല്ലാം മറന്നു കഠിനമായിഅധ്വാനിച്ചു. അതിനിടയിൽ ബി സനസ്ചെ യ്യാനും പദ്ധതിയിട്ടു .