ഇപി ഊതിയാ പറക്കുന്നവരാണോ ഊത്തൻമാർ ?: പരിഹസിച്ച് എം.എം.മണി
തിരുവനന്തപുരം∙ മുഖ്യ മന്ത്രി പി ണറായി
വി ജയനെതിരെ വി മാനത്തിൽ പ്രതിഷേധിച്ച യൂത്ത്
കോൺഗ്രസ്പ്രവർത്തകരെ പരിഹസിച്ച്മുൻ മന്ത്രി
എം.എം.മണി. ‘‘ഇപി ഊതിയാ പറക്കുന്നവരാണോ
ഊത്തൻമാർ? വീ ണതല്ലാ സ്രാഷ്ടാംഗം പ്രണമിച്ചതാണ്
കോട്ടോ’’ –എന്ന്മണി ഫെയ്സ്ബു
യ്സ് ക്കിൽ കുറിച്ചു.
തിങ്കളാഴ്ച കണ്ണൂരില്‍ നിന്നും
തിരുവനന്തപുരത്തേക്കുള്ളയാത്രയ്ക്കിടെ ഇന്‍ഡിഗോ
വി മാനത്തില്‍ മുഖ്യ മന്ത്രി പി ണറായി വി ജയനെതിരെ
പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചവരെ എൽഡിഎഫ്
കൺവീ നർ ഇ.പി .ജയരാജന് തള്ളിയിടുന്ന
വി ഡിയോയും പ്രചരിച്ചു. വി മാനത്തില്‍ വെച്ച്
ഇ.പി .ജയരാജന് മര്ദിച്ചുവെന്ന്കാട്ടി
യൂത്ത്കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ പരാതി
നല്കി യിട്ടു ണ്ട്. പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസ്
പ്രവര്‍ത്തകരെ കഴിഞ്ഞദിവസംഅറസ്റ്റ്ചെ യ്യുകയും
ചെ യ്തി രുന്നു.മുഖ്യ മന്ത്രിക്കെതിരെ ഇന്നും സംസ്ഥാനവ്യാ പകമായി
പ്രതിഷേധം ഉയരുകയാണ്. ഓഫിസുകൾ
തകർത്തതിൽ പ്രതിഷേധിച്ച്കോൺഗ്രസ്ഇന്ന്
കരിദിനംആചരിക്കുകയാണ്.