പത്തുലക്ഷം ചെ റുപ്പക്കാർക്ക്ഉടൻ നിയമനം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
ന്യൂഡൽഹി: പത്തുലക്ഷം ചെ റുപ്പക്കാർക്ക്ഉടൻ നിയമനം നൽകാൻ
പ്രധാനമന്ത്രിയുടെ നിർദ്ദേശം. അടുത്തഒന്നര വർഷത്തിനുള്ളിൽ പത്ത്
ലക്ഷം പേരെ മിഷൻ മോഡിൽ നിയമിക്കണമെന്നാണ്വി വി ധമന്ത്രാലയങ്ങളോട്നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കേന്ദ്ര സർക്കാരിന്റെ
വി വി ധ വകുപ്പുകളിലെ മാനവ വി ഭവശേഷി യുടെസ്ഥിതി അവലോകനം
ചെ യ്തതിന്പി ന്നാലെയാണ്അദ്ദേഹം നിർദേശം നൽകി യതെന്നുംപ്രധാനമന്ത്രിയുടെ ഓഫീസ്അറിയിച്ചു. തൊഴിലി ല്ലായ്മ വി ഷയത്തിൽ
പ്രതിപക്ഷം നിരന്തരം വി മർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ്
പ്രധാനമന്ത്രിയുടെ ഈതീരുമാനം.
2020 മാർച്ച്ഒന്ന്വരെ വി വി ധ വകുപ്പുകളിലായി ഏകദേശം 8.72 ലക്ഷം
ഒഴിവുകളുണ്ടെന്ന്ഈവർഷം ആദ്യം കേന്ദ്രം പാർലമെന്റിനെ
അറിയിച്ചി രുന്നു. 40 ലക്ഷം ജീ വനക്കാരെ വി വി ധ വകുപ്പുകളിൽ
അനുവദിച്ചി ട്ടു ണ്ടെങ്കി ലും 32 ലക്ഷം പേർ മാത്രമാണ്ഇപ്പോൾ കേന്ദ്ര
സർക്കാരിന്കീ ഴിൽ തൊഴിലെടുക്കുന്നത്. ഈഒഴിവുകൾ നികത്താൻ
സർക്കാർ ശ്രമിക്കുന്നുണ്ടെങ്കി ലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല.ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്പ്രകാരം റെയിൽവേ, തപാൽ,
പ്രതിരോധം, റവന്യൂ തുടങ്ങിയ വകുപ്പുകളിലാണ്തസ്തി കകൾ ഏറെയുംഒഴിഞ്ഞുകി ടക്കുന്നത്. ഏകദേശം 2.3 ലക്ഷം ഒഴിവ്റെയിൽവേയിൽ മാത്രം
നികത്താനുണ്ട്. പ്രതിരോധ മേഖലയിൽ 2.5 ലക്ഷം, തപാലി ൽ ഒരുലക്ഷത്തിനടുത്തും, റവന്യു വകുപ്പി ൽ 74,000, ആഭ്യന്തര വകുപ്പി ൽ 1.3
ലക്ഷം തസ്തി കകളുമാണ്ഒഴിവുളളത്.