ഇ–ഗവേണൻസ്: കേരളം ഒന്നാമത്; പോർട്ടൽ കാര്യക്ഷമതയിലും ഒന്നാം സ്ഥാനം
ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ ദേശീയ ഇ–
ഗവേണൻസ്സേവന റിപ്പോർട്ടിൽ കേരളം ഒന്നാമത്. സംസ്ഥാന സർക്കാർ പോർട്ടലുകളുടെ
കാര്യക്ഷമതയിലും കേരളത്തിനാണ്ഒന്നാംസ്ഥാനം.
നാഷനൽ ഇ–ഗവേണൻസ്സർവീ സ്ഡെലി വറി
അസെസ്മെന്റ്റിപ്പോർട്ട്ഇന്നലെയാണു കേന്ദ്രം
പുറത്തിറക്കിയത്.
ധനകാര്യം, തൊഴിൽ, വി ദ്യാഭ്യാസം, തദ്ദേശ ഭരണം,
സാമൂഹിക ക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി
വി വി ധ മേഖലകളിലെ ഇ ഗവേണൻസ്വഴിയുള്ള
പൊതുസേവന നിർവഹണത്തിലെ മികവ്
വി ലയിരുത്തിയാണ്റിപ്പോർട്ട്തയാറാക്കിയത്.
വി വര സാങ്കേതികവി ദ്യാ സങ്കേതങ്ങൾ ഉപയോഗിച്ചു സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട
നിർവഹണം സാധ്യമാക്കാൻ കഴിഞ്ഞതു മൂലമാണ്
കൂടുതൽ സ്കോർ നേടാൻ കേരളത്തിനു സാധിച്ചത്.