കല്ലുവാതുക്കല്‍ മദ്യദുരന്തം: ഒടുവി ല്‍ മണിച്ചന്മോചനം; തീരുമാനം ഗവര്‍ണറുടേത്

Spread the love

തിരുവനന്തപുരം∙ കല്ലുവാതുക്കൽ വി ഷമദ്യ
ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെയുള്ള 33
തടവുകാരെ മോചി പ്പി ക്കാൻ ഗവർണർഅനുമതി
നൽകി . ഗവർണർആരിഫ്മുഹമ്മദ്ഖാൻ ഉന്നയിച്ച
സംശയങ്ങൾക്ക്സർക്കാർ മറുപടി നൽകി യിരുന്നു.
ഇത്പരിശോധിച്ച ശേഷമാണ്അനുമതി നൽകി യത്.
മണിച്ചനു പുറമേ കുപ്പണ വി ഷമദ്യ ദുരന്തക്കേസിൽ
ശിക്ഷഅനുഭവി ക്കുന്നയാളും രാഷ്ട്രീയ
കൊലപാതകങ്ങളിൽ ശിക്ഷഅനുഭവി ക്കുന്നവരും
മോചി പ്പി ക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
ജീ വപര്യന്തം തടവി ന്ശിക്ഷി ക്കപ്പെട്ട മണിച്ചൻ 22
വർഷം ശിക്ഷപൂർത്തിയാക്കി. 31 പേരാണ്
കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ മരിച്ചത്. മണിച്ചൻ
ഉള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനുള്ള
മന്ത്രിസഭാ ശുപാർശ ഗവർണർ
അംഗീകരിക്കുകയായിരുന്നു.
തടവുകാരെ മോചി പ്പി ക്കുന്നതിനുള്ളമാനദണ്ഡങ്ങൾ
നിശ്ചയിച്ച് 2018ൽ ഇറക്കിയ സർക്കാർ ഉത്തരവ്
പാലി ച്ചതായി നേരത്തേഗവർണർക്ക്അയച്ച ഫയലി ൽ
ആഭ്യന്തര വകുപ്പ്വ്യ ക്തമാക്കിയിരുന്നില്ല. ഇതു
സംബന്ധിച്ച്ഗവർണർ സംശയം പ്രകടിപ്പി ച്ചി രുന്നു. എന്നാൽ 2018ലെ ഉത്തരവ്തടവുകാരുടെ സാധാരണ
രീതിയിലുള്ളമോചനം സംബന്ധിച്ചാണെന്നും ഇപ്പോൾ
പരിഗണിക്കുന്ന ഫയൽ തടവുകാരുടെ ശിക്ഷാ
കാലാവധി ഇളവു ചെ യ്ത് മോചനം നൽകുന്നതിന്
ആണെന്നും സർക്കാർ മറുപടി നൽകി . ഈ
സാഹചര്യത്തിൽ 2018ലെ ഉത്തരവ്ഈമോചനത്തിനു
ബാധകമല്ല.
ഇതു സംബന്ധിച്ചു ലഭിച്ച നിയമോപദേശത്തിന്റെ
അടിസ്ഥാനത്തിൽ, സുപ്രീം കോടതി നിശ്ചയിച്ച
മാനദണ്ഡങ്ങൾ കൂടി പരിശോധിച്ചു നിയമ
വകുപ്പുമായിആലോചി ച്ചാണ്ഗവർണർക്കുള്ളമറുപടി
ആഭ്യന്തര വകുപ്പ്തയാറാക്കിയത്. ഇതു ചീ ഫ്
സെക്രട്ടറി വഴി രാജ്ഭവനിലേക്ക്
അയയ്ക്കുകയായിരുന്നു. വി ട്ടയയ്ക്കാൻ ശുപാർശ
ചെ യ്തവരുടെ പട്ടികയിൽ ഹീന കുറ്റകൃത്യങ്ങൾ
ചെ യ്തവർ ഇല്ലെന്നാണു സർക്കാരിന്റെ നിലപാട്മണിച്ചനെ മോചി പ്പി ക്കാന്‍സര്‍ക്കാര്‍ ഇടപെടല്‍
മണിച്ചനെ മോചി പ്പി ക്കാനുള്ളനടപടി സർക്കാർ
തുടങ്ങിയതു സുപ്രീം കോടതി ഇടപെടലി നു നാലു
മാസം മുൻപേ. ദീർഘകാലമായി ജയിലി ൽ കഴിയുന്ന
184 പേരുടെ പട്ടിക പരിശോധിച്ചു
മോചി പ്പി ക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയാറാക്കി
നൽകാൻ ഉപസമിതിയെ ചുമതലപ്പെടുത്തിയത് 2021
ഒക്ടോബറിൽ. ഈപട്ടികയിൽ മണിച്ചനും
ഉൾപ്പെട്ടിരുന്നു. മണിച്ചന്റെ മോചനംഅഭ്യർഥിച്ച്ഭാര്യ
ഉഷ ചന്ദ്രൻ നൽകി യ റിട്ട്ഹർജിയിൽ
നിലപാടറിയിക്കാൻ സുപ്രീം കോടതി സർക്കാരിനോടു
നിർദേശിച്ചത് 2022 ഫെബ്രുവരി 4നു മാത്രമാണ്.
എഴുപത്തഞ്ചാം
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്,
അർഹതയുള്ളമുഴുവൻ തടവുകാർക്കും ഇളവുകൾ
നൽകാൻ ഒക്ടോബറിൽ മുഖ്യ മന്ത്രി വി ളിച്ച
യോഗത്തിൽ തീരുമാനിച്ചി രുന്നു. ഇതേത്തുടർന്നാണ്
184 ജീ വപര്യന്തക്കാരുടെ പഴയ പട്ടിക സർക്കാർ പൊടി
തട്ടിയെടുത്തത്. ജയിൽ ഉപദേശക സമിതികൾ പല
ഘട്ടത്തിൽഅപേക്ഷതള്ളിയവരുടെ
പട്ടികയായിരുന്നു ഇത്.
ആഭ്യന്തര, നിയമ സെക്രട്ടറിമാരും ജയിൽ ഡിജിപി യും
ഉൾപ്പെടുന്ന സമിതിക്കു കീ ഴിൽ ഇതിനായി ഉപസമിതി
രൂപീ കരിച്ചു. ഉപസമിതി 67 പേരുടെ പട്ടിക മാർച്ചി ൽ
തയാറാക്കി. ഇതിൽ മണിച്ചനും പ്രവീ ൺവധക്കേസ്
പ്രതി മുൻ ഡിവൈഎസ്പി ഷാജിയും ഉൾപ്പെട്ടിരുന്നു. സർക്കാർ നിർദേശപ്രകാരംആഭ്യന്തര, നിയമ
സെക്രട്ടറിമാരുടെ സമിതി വീ ണ്ടും പരിശോധന
നടത്തി 33 പേരായി ചുരുക്കി. ഇതിന്സർക്കാർ
അംഗീകാരം നൽകി .
അതേസമയം, മണിച്ചന്റെ ഭാര്യ നൽകി യ ഹർജിയിൽ
സംസ്ഥാന ജയിൽ ഉപദേശക സമിതി വഴി
തീരുമാനമെടുക്കണമെന്ന നിർദേശമാണു ഫെബ്രുവരി
4നു കോടതി നൽകി യത്. ആഭ്യന്തരവകുപ്പ്അഭ്യർഥന
പ്രകാരം ഇക്കാര്യം പരിഗണിക്കാൻ സംസ്ഥാന ജയിൽ
ഉപദേശക സമിതി ഫെബ്രുവരി 18നു യോഗം ചേർന്നു..എന്നാൽ, മണിച്ചന്റെ മോചനകാര്യം സർക്കാർ
നിയോഗിച്ച സമിതിയുടെ പരിഗണനയിലുണ്ടെന്ന്
ആഭ്യന്തര വകുപ്പു തന്നെ സമിതിയെഅറിയിച്ചു.
ഉപദേശകസമിതി നിലവി ലി രിക്കെ, സർക്കാർ
നിയോഗിച്ച മറ്റൊരു സമിതി മണിച്ചന്റെ
മോചനകാര്യം പരിഗണിച്ചതിൽ ദുരൂഹത
ആരോപി ക്കപ്പെടുന്നുണ്ട്.
മണിച്ചനെ തുണച്ചത് 433 എവകുപ്പ്
മണിച്ചനെ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ
കൂട്ടു പി ടിച്ചത്സിആർപി സി 433 എ വകുപ്പ്. വി ഷമദ്യം
കഴിച്ച് 31 പേർ മരിച്ചെങ്കി ലും മണിച്ചൻ ജീ വപര്യന്തം
ശിക്ഷി ക്കപ്പെട്ടത്അബ്കാ രി നിയമപ്രകാരമാണ്.
വധശിക്ഷലഭിക്കാവുന്ന വകുപ്പ്ഉൾപ്പെടാത്തതിനാൽ
സിആർപി സി 433 എ മണിച്ചനു ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *