കറുത്ത വസ്ത്രത്തിനും മാസ്കി നും വി ലക്കില്ല; ആരെയും വഴി തടയുന്നില്ല; മുഖ്യമന്ത്രി
കണ്ണൂര്‍: കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍
അവകാശമുണ്ടെന്ന്മുഖ്യ മന്ത്രി. വഴി തയുന്നു എന്ന പ്രചാരണം ഒരു കൂട്ടര്‍
അഴിച്ചു വി ടുന്നത്ആണെന്നും മറ്റൊന്നും കി ട്ടാത്തതിനാല്‍ തെറ്റിദ്ധാരണ
പരത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥനത്ത്കറുത്ത
വസ്ത്രത്തിനും മാസ്കി നും വി ലക്കില്ലെന്നും പി ണറായി വി ജയൻ പറഞ്ഞു.
‘ഈനാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന
സാഹചര്യം ഒരു കാരണവശാലം ഉണ്ടാവി ല്ല. പഴയ ചി ന്താഗതിയോടെ
സമൂഹത്തില്‍ ഇടപെടുന്ന ശക്തികള്‍ ഇതൊക്കെ ആലോചി ക്കുന്നുണ്ടാകാം.
പക്ഷെപ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ല. ഈപരിപാടിയില്‍
പങ്കെടുത്തവര്‍ വ്യ ത്യസ്തമാ സ്ത യ രീതിയിലാണ്വസ്ത്രം ധരിച്ചി രിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ കൊടുമ്പി രിക്കൊണ്ട മറ്റൊരുപ്രചാരണം നമ്മുടെ
സമൂഹത്തെവലി യരീതിയില്‍ തെറ്റിദ്ധരിപ്പി ക്കുന്നത്പ്രത്യേകതരത്തിലുള്ള
വസ്ത്രം ധരിക്കാന്‍ പാടില്ലെന്നാണ്. എല്ലാവരും മാസ്ക്ധരിക്കുന്ന
കാലമാണ്. കറുത്തമാസ്ക്പറ്റില്ല. കറുത്തവസ്ത്രം പറ്റില്ല എന്നാണ്ചി ലര്‍
പറയുന്നത്. കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍
അവകാശമുണ്ട്’- പി ണറായി പറഞഅതേസമയം മുഖ്യ മന്ത്രി പി ണറായി വി ജയനെ വളഞ്ഞിട്ട്ആക്രമിക്കാൻ
നോക്കണ്ടെന്ന്മന്ത്രി പി എ മുഹമ്മദ്റിയാസ്. “വളഞ്ഞിട്ട്ആക്രമിച്ചാല്‍
അടികൊള്ളുന്ന ആളല്ല മുഖ്യ മന്ത്രി, അതിന്സമ്മതിക്കുന്ന ഒരു മുന്നണിയല്ല
കേരളത്തിലുള്ളതെന്നും റിയാസ്പറഞ്ഞു. പ്രതിഷേധ സമരങ്ങള്‍കൊണ്ട്
ഭരണത്തെഅസ്ഥിരമാക്കാന്‍ അനുവദിക്കില്ല. സമരം
കലാപമാക്കരുതെന്നും” റിയാസ്പറഞ്ഞു.
ഇന്ന്കണ്ണൂരിലെത്തിയ മുഖ്യ മന്ത്രിക്കെതിരെ യൂത്ത്കോണ്‍ഗ്രസ്,
യുവമോര്‍ച്ച, മഹിളാമോര്‍ച്ച, യൂത്ത്ലീ ഗ്പ്രതിഷേധം. മുഖ്യ മന്ത്രിയുടെ
മാര്‍ഗമധ്യേ തളാപ്പി ല്‍വെച്ച്യുവമോര്‍ച്ച പ്രവര്‍ത്തകരും
മുഖ്യ മന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ
പൊലീ സ്ജലപീ രങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ്ചെ യ്ത്നീക്കുകയും ചെ യ്തു .ഇരുപതോളം വരുന്ന യൂത്ത്കോണ്‍ഗ്രസ്പ്രവര്‍ത്തകരാണ്പ്രതിഷേധ
കരിങ്കൊടിയുമായി ഗസ്റ്റ്ഹൗസിന്മുമ്പി ല്‍ പ്രതിഷേധിക്കാനെത്തിയത്.
ഇവര്‍ക്ക്നേരെ പൊലീ സ്ജലപീ രങ്കി പ്രയോഗിച്ചു. ഗസ്റ്റ്ഹൗസിനകത്തേക്ക്
കടക്കാനുള്ള ശ്രമം നടത്തിയ പ്രതിഷേധക്കാരെ പൊലീ സ്അറസ്റ്റ്ചെ യ്ത്
നീക്കി.പ്രതിഷേധവുമായെത്തിയ യൂത്ത്കോണ്‍ഗ്രസ്പ്രവര്‍ത്തകരെ സിപി എം
പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടു ണ്ട്. തളിപ്പറമ്പി ല്‍ യൂത്ത്കോണ്‍ഗ്രസ്-യൂത്ത്ലീ ഗ്പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനം നടത്തി.
മുഖ്യ മന്ത്രിയുടെ പൊതുപരിപാടിക്ക്പഴുതടച്ചസുരക്ഷയാണ്കണ്ണൂരില്‍
പൊലീ സ്ഏര്‍പ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പി ലും
കുറുമാത്തൂരിനുമിടയില്‍ ഒമ്പത്മണിക്കും പന്ത്രണ്ട്മണിക്കും ഇടയില്‍ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടു ണ്ട്.