‘കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചി ന്മുമ്പ്ശമ്പളം’; ടിഡിഎഫ്നേതാക്കൾ ഇന്നു മുതൽ റിലേ നിരാഹാര സമരത്തിലേക്ക്

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം
തിയതിക്ക്മുമ്പ്ശമ്പളം നൽകണമെന്നാവശ്യപ്പെട്ട്ടിഡിഎഫ്നേതാക്കൾ
ഇന്നു മുതൽ റിലേ നിരാഹാര സമരത്തിലേക്ക്. രാപകൽ
സത്യാഗ്രഹത്തിന്റെ രണ്ടാംഘട്ടമായാണ്നിരാഹാര സമരം നടത്തുന്നത്.
ടിഡിഎഫ്ജനറൽ സെക്രട്ടറിമാരായ ആർ ശശിധരനും ടി സോണിയുമാണ്
നിരാഹാര സമരം തുടങ്ങുന്നത്.
അതേസമയം കെഎസ്ആർടിസി ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന്മന്ത്രി എം
വി ഗോവി ന്ദൻ കഴിഞ്ഞദിവസം പറഞ്ഞു. ഇപ്പോഴുള്ള സാമ്പത്തിക
പ്രയാസത്തിന്കാരണക്കാർ കേന്ദ്രമാണ്. 40-50 രൂപ ഉണ്ടായിരുന്ന ഡീസലി ന്
നൂറ്രൂപ കടത്തി. അതിനാലാണ്ശമ്പളം കൊടുക്കാൻ കഴിയാത്ത
അവസ്ഥയിലെത്തിയതെന്ന്മന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *