വി ലക്കില്ല; കറുത്തമാസ്ക് ധരിച്ചവർക്ക് മുഖ്യ മന്ത്രിയുടെ പരിപാടിയിൽ പ്രവേശനം
കണ്ണൂർ∙ തളിപ്പറമ്പി ൽ മുഖ്യ മന്ത്രി പി ണറായി വി ജയൻ
ഇന്നു പങ്കെടുക്കുന്ന പരിപാടിയിൽ കറുത്തമാസ്കും
വസ്ത്രവും ധരിച്ചവർക്ക്പ്രവേശനം. പരിപാടിയിൽ
കറുത്തമാസ്ക് ധരിച്ചെത്തുന്നവരെ
പ്രവേശിപ്പി ക്കില്ലെന്നായിരുന്നു പൊലീ സ്നേരത്തേ
അറിയിച്ചി രുന്നത്. എന്നാൽ കറുത്തമാസ്ക്
ധരിച്ചെത്തിയവരെ ഇന്നു പൊലീ സ്തടഞ്ഞില്ല.
കഴിഞ്ഞദിവസങ്ങളിൽ കോട്ടയത്തും കൊച്ചി യിലും
തവനൂരിലും മുഖ്യ മന്ത്രി പങ്കെടുത്തപരിപാടികളിൽ
കറുത്തമാസ്കി ന്വി ലക്കേർപ്പെടുത്തിയത്വൻ
പ്രതിഷേധത്തിന്വഴിവച്ചി രുന്നു. തവനൂരിൽ കറുത്ത
മാസ്ക് ധരിച്ചെത്തിയവരെ തടഞ്ഞപൊലീ സ്പകരം
മഞ്ഞമാസ്ക് നൽകി യാണ്പ്രവേശിപ്പി ച്ചത്. കറുത്ത
മാസ്കി നു നിരോധനമില്ലെന്ന്മുഖ്യ മന്ത്രിയുടെ ഓഫിസ്
ശനിയാഴ്ചവൈകി ട്ട്അറിയിച്ചി രുന്നു.