കാൽനടയായി രാഹുൽ ഗാന്ധി ഇഡി ഓഫീസിലേക്ക്; പോലീ സ് വി ലക്ക്ലംഘി ച്ച്കോൺഗ്രസ് പ്രവർത്തകരും ഒപ്പം; അക്ബര്‍ റോഡ്അടച്ചു, നിരോധാജ്ഞ
ന്യൂഡൽഹി: നാഷനല്‍ ഹെറാള്‍ഡ്കേസില്‍ രാഹുല്‍ ഗാന്ധി ഇഡിക്കുമുന്‍പി ല്‍ ഹാജരാകാൻ പുറപ്പെട്ടു . പോലീ സ്കോൺഗ്രസ്പ്രവർത്തകരെ
പോലീ സ്തടയുന്നുണ്ട്. മുദ്രാവാക്യം വി ളികളുമായി പ്രവർത്തകർ തടിച്ചു
കൂടിയിട്ടു ണ്ട്. അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞഏർപ്പെടുത്തി. എഐസിസി ആസ്ഥാനം പൊലീ സ്വലയത്തിലാണ്.
അക്ബര്‍ റോഡിലേക്കുള്ള എല്ലാ പ്രവേശനകവാടവും പൊലീ സ്അടച്ചു.
ഓഫിസിലേക്കെത്തുന്ന കോണ്‍ഗ്രസ്പ്രവര്‍ത്തകരെ പൊലീ സ്കസ്റ്റഡിയിലെടുത്തു നീക്കുകയാണ്.
നാഷനല്‍ ഹെറാള്‍ഡ്കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന്ഇഡിക്കു മുന്നില്‍
ഹാജരാകും. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി പോയി
ഹാജരാകാനായിരുന്നു നീക്കം. പ്രി യങ്ക ഗാന്ധിയും രാഹുലി നെ
അനുഗമിക്കുമെന്നാണ്വി വരം. കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതിഅംഗങ്ങള്‍, എംപി മാര്‍, സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാര്‍ എന്നിവര്‍
രാഹുലി നെ അനുഗമിക്കാനും തീരുമാനിച്ചി രുന്നു. എന്നാല്‍നേതാക്കള്‍ക്കൊപ്പം പോകുന്നതു ഡല്‍ഹി പൊലീ സ്വി ലക്കി.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണു പൊലീ സിന്റെ തീരുമാനം.
എഐസിസി ആസ്ഥാനംസ്ഥിതി ചെ യ്യുന്ന അക്ബര്‍ റോഡിനു മുന്നില്‍
പൊലീ സ്സുരക്ഷശക്തമാക്കി. രാജ്യത്തെഎല്ലാ ഇഡി ഓഫിസുകള്‍ക്കു
മുന്നിലും കോണ്‍ഗ്രസ്സത്യഗ്രഹ സമരം നടത്തുമെന്നും അറിയിച്ചി ട്ടു ണ്ട്.എന്തു വി ല കൊടുത്തും നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പോകുമെന്നും
ബി ജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍പറഞ്ഞു.