വി ദ്യാർത്ഥിനിയെ ലൈംഗികമായി പീ ഡിപ്പി ച്ചു, സ്വകാര്യ വീ ഡിയോ റെക്കോര്‍ഡ്ചെ യ്തു ; നഴ്സി ങ് കോളേജ്ചെ യര്‍മാന്‍ അറസ്റ്റിൽ

Spread the love

ചെ ന്നൈ: വി ദ്യാര്‍ഥിനിയെ ലൈംഗികമായി പീ ഡിപ്പി ച്ച പരാതിയില്‍സ്വകാര്യ നഴ്സി ങ്കോളേജ്ചെ യര്‍മാനെ പോലീ സ്അറസ്റ്റുചെ യ്തു .വി രുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്ട്രോ ഹോമിയോപ്പതി
മെഡിക്കല്‍ കോളേജ്ആന്‍ഡ്ഹോസ്പി റ്റല്‍ ചെ യര്‍മാന്‍ ഡാസ്വി ന്‍ ജോണ്‍ഗ്രേസ്ആണ്അറസ്റ്റിലായത്.
ഇവി ടെ പഠിക്കുന്ന ദളിത്വി ദ്യാര്‍ഥിനി നല്‍കി യ പരാതിയിലാണ്നടപടി.പീ ഡനവുമായി ബന്ധപ്പെട്ട സ്വകാര്യ വീ ഡിയോ കാമ്പസില്‍
പ്രചരിച്ചതിനെത്തുടര്‍ന്ന്വി ദ്യാര്‍ഥികള്‍ ചെ യര്‍മാനെ
അറസ്റ്റുചെ യ്യാനാവശ്യപ്പെട്ട്പ്രതിഷേധം സംഘടിപ്പി ച്ചി രുന്നു. ഇതിനുതൊട്ടു പി ന്നാലെയാണ്അറസ്റ്റ്.ചെ യര്‍മാന്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചുവെന്നതുള്‍പ്പെടെയുള്ള
കാര്യങ്ങളാണ്വി ദ്യാര്‍ഥിനി അറുപ്പുകോട്ടൈ വനിതാ പോലീ സ്സ്റ്റേഷനില്‍നല്‍കി യ പരാതിയില്‍ വ്യ ക്തമാക്കിയിരുന്നത്.
അറസ്റ്റിലായ ഡാസ്വി ന്‍ ജോണ്‍ ഗ്രേസ്ബി .ജെ.പി . ജില്ലാ ന്യൂനപക്ഷമോര്‍ച്ചപ്രസിഡന്റ്കൂടിയാണ്. ചെ യര്‍മാനുമായുള്ള വീ ഡിയോ കോള്‍
വി ദ്യാര്‍ഥിനി റെക്കോര്‍ഡ്ചെ യ്തി രുന്നു. സമാനമായ പരാതിയുള്ളവി ദ്യാര്‍ഥികള്‍ വേറെയുമുണ്ടോയെന്ന്അന്വേഷി ക്കുന്നുണ്ടെന്ന്സൗത്ത്
സോണ്‍ഐ.ജി. അസ്ര ഗാര്‍ഗ്പറഞ്ഞു. ചെ യര്‍മാനെതിരേ നേരത്തേപീ ഡനപരാതികള്‍ ഉണ്ടായിരുന്നെങ്കി ലും ശക്തമായ തെളിവുകള്‍ഇല്ലാത്തതിനാലാണ്പോലീ സിനെ സമീപി ക്കാതിരുന്നതെന്നും ചി ല
വി ദ്യാര്‍ഥികള്‍ വ്യ ക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *