മുഖ്യ മന്ത്രിക്കെതിരായ പ്രതിഷേധക്കാരെ കൈകാര്യം ചെ യ്യാൻ സിപി എമ്മുകാർ തെരുവി ൽ; കണ്ണൂരിൽ കളി മാറുന്നു
കണ്ണൂരിൽ മുഖ്യ മന്ത്രി പി ണറായി വി ജയനെതിരെ കരിങ്കൊടി കാണിക്കാൻ
എത്തിയ കെഎസ്യു പ്രവർത്തകരെ കൈകാര്യം ചെ യ്ത് സിപി എംപ്രവർത്തകർ. മുഖ്യ മന്ത്രി കടന്നു പോകുന്ന വഴിയിൽ കറുത്തബാഗ്
ഉയർത്തി കാട്ടിയ കെഎസ്യു പ്രവർത്തകരെ കെഎസ്യു പ്രവർത്തകരെസിപി എം പ്രവർത്തകർ പോലീ സിൽ ഏൽപ്പി ച്ചു. പ്രതിഷേധക്കാരെ
പോലീ സ്കസ്റ്റഡിയിൽ എടുത്തു.