ഐസക്ന്യൂട്ടനെ പി ടിച്ചത് 40 കുപ്പി വി ദേശ മദ്യവുമായി; ബം ഗാളി മദ്യം കടത്തിയത്സ്വകാര്യ ബസിൽ

Spread the love

കോഴിക്കോട്: വി ദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പി ടിയിൽ.
പശ്ചി മബംഗാൾ അമിത്പുർ സ്വദേശിഐസക്ന്യൂട്ടനാണ്അറസ്റ്റിലായത്.
സ്വകാര്യ ബസിൽ മദ്യവുമായി വരവെ വടകര അഴിയൂർ ചെ ക്ക്പോസ്റ്റിൽ
വാഹന പരിശോധനയ്ക്കിടെയാണ്ഇയാൾ പി ടിയിലായത്. 40 കുപ്പി വി ദേശ
മദ്യം ഇയാളിൽ നിന്നും പി ടിച്ചെടുത്തു.
വടകര ജുഡീഷ്യ ൽ ഫസ്റ്റ്ക്ലാസ്മജിസ്ട്രേറ്റിന്മുമ്പാകെ ഹാജരാക്കിയ
ഐസക്ന്യൂട്ടനെ 14 ദിവസത്തേക്ക്റിമാൻഡ്ചെ യ്തു . പ്രി വന്റീവ്ഓഫീസർ
ജയരാജ്, സിവി ൽ എക്സൈസ്ഓഫീസർമാരായ സാവി ഷ്, അനൂപ്, ലി നീഷ്
എന്നിവരാണ്പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. വാഹനങ്ങൾ വഴി
മദ്യകടത്ത്വ്യാ പകമാകുന്നുവെന്ന പരാതിയെ തുടർന്നാണ്എക്സൈസ്
പരിശോധന ശക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *