സിൽവർലൈൻ ഡിപി ആറിന്അനുമതി തേടി കെ റെയിൽഎംഡി ഡൽഹിയിൽ

Spread the love

തിരുവനന്തപുരം∙ സിൽവർലൈൻ ഡിപി ആറിന്
അനുമതി തേടി ചീ ഫ്സെക്രട്ടറി കത്തയച്ചതിനു
പി ന്നാലെ ഡൽഹിയിൽ റെയിൽവേ ബോർഡ്
പ്രതിനിധികളെ സന്ദർശിച്ച്കെ റെയിൽ എംഡി. സിവി ൽ എൻജിനീയറിങ്പദ്ധതികളുടെ
ചുമതലയുള്ളബോർഡ്അംഗവുമായാണു
വി .അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത്. സിൽവർലൈൻ പദ്ധതിയുടെ നിർമാണവുമായി
ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണു ധരിപ്പി ച്ചത്.
അതേസമയം, ചീ ഫ്സെക്രട്ടറി കത്തയച്ചു രണ്ടാഴ്ച
കഴിഞ്ഞിട്ടും ബോർഡ്മറുപടി നൽകി യിട്ടില്ല. ആവശ്യമെങ്കി ൽ നേരിട്ടു വി ശദ ചർച്ചയാകാമെന്ന
നിർദേശവും കത്തിൽ വച്ചി രുന്നു. ഇതിനോടും കേന്ദ്രം
പ്രതികരിച്ചി ട്ടില്ല. കഴിഞ്ഞഡിസംബറിൽ ചീ ഫ്
സെക്രട്ടറി പങ്കെടുത്തയോഗത്തിൽ റെയിൽവേ ഭൂമി
സംബന്ധിച്ച സംശയനിവാരണം മാത്രമാണു ബോർഡ്
ആവശ്യപ്പെട്ടിരുന്നതെന്നു കെ റെയിൽ പറയുന്നു.
ഇതിനായി റെയിൽവേ ഭൂമിയിൽ നടത്തുന്ന സംയുക്ത
സർവേ ഒരു മാസത്തിനകം
പൂർത്തീകരിക്കാനാകുമെന്നു കെ റെയിൽ
ബോർഡിനെഅറിയിച്ചി ട്ടു ണ്ട്.
എന്നാൽ സർവേ കഴിഞ്ഞാലും ഡിപി ആറിന്
അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ കെ
റെയിലി ന്ഉറപ്പി ല്ല. സാങ്കേതികമായ സംശയങ്ങളെല്ലാം
തീർത്താലും വരേണ്ടതു രാഷ്ട്രീയ തീരുമാനമാണെന്നു
കെ റെയിലും സംസ്ഥാന സർക്കാരും കരുതുന്നു.
ഗതാഗത വി കസന രംഗത്ത്ഒരു ലക്ഷം കോടി
രൂപയുടെ ‘പി എംഘടിശക്തി’ പദ്ധതി പ്രഖ്യാ പി ച്ച
കേന്ദ്രസർക്കാർ സിൽവർലൈൻ പദ്ധതി എങ്ങനെ
നിരാകരിക്കുമെന്നാണു സംസ്ഥാന സർക്കാരിന്റെ
ചോദ്യം.

കല്ല്മുഴുവൻ വാങ്ങും: എംഡി
സിൽവർലൈൻ പദ്ധതിയുടെ
സാമൂഹികാഘാതത്തിനു കല്ല്ഒഴിവാക്കിയും സർവേ
നടത്താമെന്നു തീരുമാനിച്ചെങ്കി ലും കരാർപ്രകാരമുള്ളമുഴുവൻ കല്ലും വാങ്ങുമെന്നു കെ റെയിൽ
എംഡി വി .അജിത്കുമാർ. കെ റെയിൽ എന്നെഴുതിയ
20000 അടയാളക്കല്ലുകൾ നിർമിച്ചുസ്ഥാപി ക്കാനാണു
വി വി ധ ഏജൻസികളുമായി കരാർ. ഇതിൽ
ഏഴായിരത്തിൽ താഴെ മാത്രമാണ്ഇതുവരെ
ഉപയോഗിച്ചത്. ശേഷി ക്കുന്ന കല്ല്ഇപ്പോൾആവശ്യം
വരില്ലെങ്കി ലും കരാർ റദ്ദാക്കുന്നില്ല . ഭൂമിയേറ്റെടുക്കുന്ന
സമയത്തു കല്ലി ടൽ നിർബന്ധമായതിനാൽഈ
കല്ലുകൾആസമയത്ത്ഉപയോഗിക്കാനാകുമെന്ന്
എംഡി വ്യ ക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *