നാടാകെ കല്യാ ണം; ഒറ്റദിവസം 12,000 വധൂവരന്മാർ; അനുഗ്രഹാശിസ്സുകളുമായി യുപി സർക്കാർ
നോയിഡ ∙ ആഭരണങ്ങളും പുതുവസ്ത്രവും
വീ ട്ടു പകരണങ്ങളും ബാങ്ക്അക്കൗണ്ടിലേക്ക് 35,000
രൂപയും വധുവി നു സർക്കാർ സമ്മാനം. വരനെ
വരവേൽക്കാൻ മന്ത്രിമാർ ഉൾപ്പെടെ ഉന്നത
ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിൽ 60 ജില്ലകളിലായി
ഇന്നലെ നടന്ന സമൂഹവി വാഹങ്ങൾ വഴി 12,000
വധൂവരന്മാർക്കാണു പുതുജീ വി തം.
മാസങ്ങളെടുത്താണ്ഉദ്യോഗസ്ഥർ വി വാഹ
ഒരുക്കങ്ങൾ പൂർത്തീകരിച്ചത്. ഇന്നലെ ഏറ്റവും
കൂടുതൽ വി വാഹങ്ങൾ നടന്നത്സംഭാൽ (419),
ഗാസിപുർ (418) ജില്ലകളിലാണ്. അടുത്ത
സമൂഹവി വാഹത്തീയതി കുറിച്ചി രിക്കുന്നത് 17ന്. സാമ്പത്തികമായി പി ന്നാക്കം നിൽക്കുന്ന
കുടുംബങ്ങളെ സഹായിക്കുക എന്നതിനൊപ്പം സ്ത്രീധനം നിരുത്സാഹപ്പെടുത്തുകയെന്ന വലി യ
ലക്ഷ്യ വും മുന്നിലുണ്ടെന്നു സാമൂഹികക്ഷേമ
സഹമന്ത്രിഅസിംഅരുൺപറഞ്ഞു.