എന്തുകൊണ്ട്കറൻസിയിൽ ഗാന്ധിജി മാത്രം?
രവീ ന്ദ്രനാഥ്ടഗോറിന്റെയും എ.പി .ജെ. അബ്ദുൾ
കലാമിന്റെയും ചി ത്രങ്ങൾ ഉൾപ്പെടുത്തിയ പുതിയ
മോഡൽ കറൻസി നോട്ടു കളുടെ ഡിസൈന്‍ റിസർവ്
ബാങ്ക്ഓഫ്ഇന്ത്യയും (ആർബി ഐ) സെക്യൂരിറ്റി
പ്രി ന്റിങ്ആന്‍ഡ്മിന്റിങ്കോര്‍പറേഷന്‍ ഓഫ്
ഇന്ത്യയുംഐഐടി ഡല്‍ഹിയിലെ പ്രഫസർ ദിലീ പ്ടി. ഷഹാനിക്ക്പരിശോധനയ്ക്കായിഅയച്ചുവെന്ന
റിപ്പോർട്ടിൽനിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. അങ്ങനെ, വലി യൊരു ഇടവേളയ്ക്കു ശേഷം, കറൻസി
നോട്ടിലെ മഹാത്മാ ഗാന്ധിയുടെ ചി ത്രം വീ ണ്ടും ചർച്ചാ
വി ഷയമായി. കറൻസിയിൽനിന്ന്ഗാന്ധിജിയുടെ ചി ത്രംഒഴിവാക്കുമോയെന്നു പോലും ചർച്ചകളുണ്ടായി. എന്നാൽ
ഈഅഭ്യൂഹങ്ങളെല്ലാം തള്ളിയആർബി ഐ കറൻസികളിൽ ഗാന്ധി ചി ത്രംഅതേപടി തുടരുമെന്ന
പ്രസ്താ വനയുമായി രംഗത്തെത്തി. പക്ഷേകറൻസികളിൽ
പുതിയ തരം ചി ത്രങ്ങൾ പ്രത്യക്ഷപ്പെടുമോയെന്ന
ചോദ്യത്തിന്ആർബി ഐഇതുവരെ ഉത്തരം
നൽകി യിട്ടില്ല. അതിന്മേൽ തീരുമാനമെടുക്കുന്നതിൽ
കേന്ദ്ര സർക്കാരിന്എന്തെങ്കി ലും പങ്കുണ്ടോ? എന്താണ്
ഇപ്പോൾ ഇത്തരമൊരു ചർച്ച ഉയർന്നു വരാൻ കാരണം?
ഇതിനു മുൻപും ഗാന്ധിയുടെ ചി ത്രം സംബന്ധിച്ച വി വാദംഉയർന്നുവന്നിട്ടു ണ്ടോ? 25 വർഷം മുൻപാണ്ആദ്യമായിആർബി ഐനോട്ടു കളിൽ ഗാന്ധിജിയുടെചി ത്രമെത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനികൾനിരവധി പേരുണ്ടായിട്ടും ഗാന്ധിജിയുടെ ചി ത്രം മാത്രം
കറൻസികളിൽ ഉൾപ്പെടുത്തിയതിനെതിരെഅന്ന്
ചോദ്യങ്ങളും ഉയർന്നു. മറ്റു സ്വാതന്ത്ര്യ സമര
സേനാനികളുടെ ചി ത്രങ്ങളും ഉൾപ്പെടുത്തണമെന്ന
ആവശ്യവും ഉയർന്നു. എന്നാൽഅതിന്കോടതിയിലും
പാർലമെന്റിലും ഉൾപ്പെടെ കേന്ദ്ര സർക്കാർ മറുപടി
നൽകി . എന്തായിരുന്നുആഉത്തരം? നിലവി ൽ കറൻസി
നോട്ടു കളിലുള്ളചി ത്രം മഹാത്മാ ഗാന്ധിയുടെ
കാരിക്കേച്ചർആണെന്നാണ്ഭൂരിഭാഗം പേരും
കരുതിയിരിക്കുന്നത്. എന്നാൽഅതായിരുന്നില്ല
യാഥാർഥ്യം. ആചി ത്രം എവി ടെനിന്നാണു ലഭിച്ചത്?ഇന്ത്യയിലെ കറൻസി നോട്ടു കളിൽ പല കാലങ്ങളിൽ
പ്രത്യക്ഷപ്പെട്ട ചി ത്രങ്ങൾ ഏറെ വി വാദങ്ങള്‍ക്കു
കാരണമായിട്ടു ണ്ട്. ചി ല ചി ത്രങ്ങൾ മാറ്റാനുള്ളതീരുമാനംകറന്‍സിയെ കോടതി വരെ കയറ്റി. ഇതിനെപ്പറ്റിയെല്ലാംവി ശദമായി പ്രതിപാദിക്കുകയാണ്മനോരമ ഓൺലൈൻ
എക്സ്പ്ലെയിനറിൽ. താഴെ ക്ലി ക്ക്ചെ യ്തു കാണാം
വി ശദമായ വി ഡിയോ റിപ്പോർട്ട്…