കോട്ടയം കളക്ടറേക്ട റ്റിന്മുന്നിൽ പോലീ സിന്നേരെ കുപ്പി യേറ്; ജലപീ രങ്കി , കല്ലേറ്; സംഘർഷാ വസ്ഥ

Spread the love

കോട്ടയം: മുഖ്യ മന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷി ന്റെ
വെളിപ്പെടുത്തലി നു പി ന്നാലെ മുഖ്യ മന്ത്രി പി ണറായി വി ജയന്റെ രാജി
ആവശ്യപ്പെട്ട്സംസ്ഥാനത്ത്പ്രതിപക്ഷസംഘടനകൾ മൂന്നാം ദിവസവും
പ്രതിഷേധിക്കുന്നു. വി വി ധ കലക്ടറേക്ട റ്റുകളിലേക്ക്കോൺഗ്രസ്പ്രവർത്തകർ
മാർച്ച്നടത്തി. കോട്ടയത്തു കളക്ടറേക്ട റ്റിന്മുന്നിൽ സംഘർഷം. യൂത്ത്
കോൺഗ്രസ്പ്രവർത്തകർ പോലീ സിന്നേരെ കുപ്പി യേറ്നടത്തി. ജലപീ രങ്കി
പ്രയോഗിച്ച പോലീ സിന്നേരെ കല്ലേറും നടത്തിയിരുന്നു. നിലവി ൽസ്ഥലത്ത്
സംഘർഷം തുടരുകയാണ്.
അതേസമയം, കൊല്ലത്ത്കോൺഗ്രസ്, ആർവൈഎഫ്മാർച്ചി നു നേരെ
ലാത്തിച്ചാർജുണ്ടായി. പൊലീ സ്ജലപീ രങ്കി പ്രയോഗിച്ചു. കൊച്ചി ,കോഴിക്കോട്, മലപ്പുറം എന്നിവി ടങ്ങളിലും ശക്തമായ പ്രതിഷേധം അരങ്ങേറി.
കോഴിക്കോട്കളക്ടറേക്ട റ്റിലേക്ക്നടത്തിയ കോണ്‍ഗ്രസ്പ്രതിഷേധം പൊലീ സ്
തടഞ്ഞു. തുടര്‍ന്ന്ബാരിക്കേഡുകള്‍ തകര്‍ത്ത്മുന്നേറാന്‍ പ്രവര്‍ത്തകര്‍ശ്രമിച്ചതോടെ പൊലീ സ്ബലംപ്രയോഗിച്ചു. സംഘര്‍ഷമുണ്ടായതോടെ
പൊലീ സ്പ്രവര്‍ത്തകരെ പി രിച്ചുവി ടാന്‍ ജലപീ രങ്കി പ്രയോഗിച്ചു.കോഴിക്കോട്ദേശീയപാത ഉപരോധിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കി ലും
നേതാക്കള്‍ ഇടപെട്ട്പി ന്തിരിപ്പി ച്ചു. തുടര്‍ന്ന്കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍
കളക്ടറേക്ട റ്റിന്മുന്നില്‍ കുത്തിയിരുന്ന്പ്രതിഷേധിച്ചു. ആലപ്പുഴ, കൊല്ലം,
പത്തനംതിട്ട കളക്ടറേക്ട റ്റുകളിലേക്ക്നടത്തിയ മാര്‍ച്ച്പൊലീ സ്തടഞ്ഞു.
ബാരിക്കേഡ്തകര്‍ത്ത്പ്രവര്‍ത്തകര്‍ മുന്നേറിയതോടെ, പൊലീ സ്പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്നടത്തി. കാസര്‍കോട്ബി രിയാണി
ചെ മ്പുമേന്തിയായിരുന്നു കോണ്‍ഗ്രസ്പ്രതിഷേധം.
കണ്ണൂരില്‍ കളക്ടറേക്ട റ്റ്മാര്‍ച്ചി നിടെ കോണ്‍ഗ്രസ്പ്രവര്‍ത്തകരും പൊലീ സും
തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച്പൊലീ സ്ബാരിക്കേഡ്വെച്ച്തടഞ്ഞു.
തുടര്‍ന്ന്ബാരിക്കേഡ്മറികടക്കാന്‍ പ്രവര്‍്തതക ര്‍് ര്‍ ശ്രമിച്ചതോടെയാണ്
പൊലീ സുമായി ഉന്തും തള്ളുമുണ്ടായത്. കണ്ണൂരില്‍ മാര്‍ച്ച്അക്രമാസക്തമായേക്കുമെന്ന്ഇന്റലി ജന്‍സ്റിപ്പോര്‍ട്ടു ണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്കണക്കിലെടുത്ത്കെപി സിസി
പ്രസിഡന്റ്കെ സുധാകരന്പൊലീ സ്നോട്ടീസ്നല്‍കി യിട്ടു ണ്ട്. മാര്‍ച്ചി ല്‍അക്രമം ഉണ്ടാകി ല്ലെന്ന്കെപി സിസി പ്രസിഡന്റ്ഉറപ്പുവരുത്തണം.
സംഘര്‍ഷം ഉണ്ടായാല്‍ കടുത്തനടപടി സ്വീ കരിക്കുമെന്നും പൊലീ സ്നോട്ടീസില്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *