യുവതിയെ ഭർത്താവും വീ ട്ടു കാരുംചേർന്ന്ജീ വനോടെ കത്തിച്ചു; ഇരുപതുകാരി കൊല്ലപ്പെട്ടത് സ്ത്രീധന പീ ഡനത്തെ തുടർന്ന്
ലക്നൗ : സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ജീ വനോടെ കത്തിച്ചു.
ഉത്തർപ്രദേശിലെ ഹത്രാസിലാണ്സംഭവം. ആഗ്ര ജില്ലയിലെ ബർഹാം
പൊലീ സ്സ്റ്റേഷൻ പരിധിയിലെ നാഗ്ള വീ ര സ്വദേശിയായ പായൽ എന്ന
യുവതിയാണ്കൊല്ലപ്പെട്ടത്. 20 വയസുകാരിയെ സ്ത്രീധനത്തിൻറെ പേരിൽ
ഭർത്താവും ഭർതൃവീ ട്ടു കാരും ചേർന്ന്ജീ വനോടെ കത്തിച്ച്കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞവർഷം മെയ് 24ന്ആണ്യുവതി ഹത്രസ്സ്വദേശിയായ
അനിൽകുമാർ സിംഗിനെ(25) വി വാഹം ചെ യ്തത്. വി വാഹശേഷം ഭർത്താവും
ഭർതൃവീ ട്ടു കാരും വൻതുക സ്ത്രീധനമാവശ്യപ്പെട്ട്യുവതിയെ
പീ ഡിപ്പി ച്ചി രുന്നെന്ന്പി താവ്ഹരിലാൽ സിങ്നൽകി യ പരാതിയിൽ
പറയുന്നു. യുവതിയുടെ പി താവി ൻറെ പരാതിയെ തുടർന്ന്ഭർത്താവ്
അനിൽകുമാർ സിംഗ്, ഭർതൃപി താവ്മഹേന്ദ്ര സിംഗ്, ഭർതൃമാതാവ്യശോദ
എന്നിവരെ പൊലീ സ്അറസ്റ്റുചെ യ്തു . സ്ത്രീധനപീ ഡന വകുപ്പുകൾപ്രകാരമാണ്പൊലീ സ്കേസെടുത്തിരിക്കുന്നത്.