കണ്ണൂരിലെ യുഡിഎഫ്മാര്‍ച്ചി ല്‍ സംഘര്‍ഷ സാധ്യത; കെ സുധാകരന്പോലീ സ്നോട്ടീസ്
കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന്യുഡിഎഫ്നടത്തുന്ന മാര്‍ച്ചി ല്‍ സംഘര്‍ഷ
സാധ്യതയെന്ന്കണക്കിലെടുത്ത്കെ സുധാകരന്പോലീ സ്നോട്ടീസ്.
സംഘര്‍ഷമുണ്ടാക്കരുതെന്ന്കെപി സിസി പ്രസഡിന്‍റ് കെന്‍റ് സുധാകരന്
പൊലീ സ്നോട്ടീസ്നല്‍കി . മാര്‍ച്ചി ല്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത
നടപടിയെടുക്കുമെെന്നും പൊലീ സ്മുന്നറിയിപ്പ്നല്‍കി യിട്ടു ണ്ട്. കെസുധാകരനാണ്മാര്‍ച്ച്ഉദ്ഘാടനം ചെ യ്യുന്നത്. യുഡിഎഫ്മാര്‍ച്ചി ന്
മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീ സ്സന്നാഹമാണ്തമ്പടിച്ചി രിക്കുന്നത്.
ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീ സുകാരെ പ്രദേശത്ത്വി ന്യസിച്ചി ട്ടു ണ്ട്.