മെഡിസെപ്പദ്ധതി അടുത്തമാസം മുതൽ; ആശങ്കകൾ പരിഹരിക്കാമെന്ന്മന്ത്രി

Spread the love

തിരുവനന്തപുരം ∙ വി ട്ടു നിൽക്കുന്ന വൻകി ട
ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി മെഡിസെപ്
അടുത്തമാസംആരംഭിക്കാൻ മന്ത്രി
കെ.എൻ.ബാലഗോപാൽ വി ളിച്ച യോഗത്തിൽ ധാരണ. സർക്കാർ നിശ്ചയിച്ച ചി കി ത്സാനിരക്ക്കുറവാണെന്നും
ഇത്അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ്
സർക്കാർ ജീ വനക്കാർക്കും പെൻഷൻകാർക്കുമായുള്ള
ആരോഗ്യ ഇൻഷുറൻസ്പദ്ധതിയായ മെഡിസെപ്പി ൽ
നിന്നു വൻകി ടആശുപത്രികൾ വി ട്ടു നിന്നത്. നിരക്ക്
വർധിപ്പി ക്കുന്ന കാര്യംഅടുത്തഘട്ടത്തിൽ
പരിഗണിക്കാമെന്നും എത്രയും വേഗം പദ്ധതി
ആരംഭിക്കേണ്ടതിനാൽ എല്ലാവരും
സഹകരിക്കണമെന്നും മന്ത്രിആവശ്യപ്പെട്ടു .
കൊച്ചി യിലെ ലേക്ഷോർ, അമൃത, തിരുവനന്തപുരത്തെ
കോസ്മോ, കിം സ്, അനന്തപുരി, എസ്യുടി,
കോട്ടയത്തെകാരിത്താസ്തുടങ്ങി 16 ആശുപത്രികളുടെ
പ്രതിനിധികളാണു മന്ത്രി വി ളിച്ച ചർച്ചയിൽ
പങ്കെടുത്തത്. കാസ്പ് പദ്ധതിക്കു കീ ഴിൽ സൗജന്യ
കോവി ഡ്ചി കി ത്സലഭ്യമാക്കിയആശുപത്രികൾക്ക്
ഇതുവരെ സർക്കാർ പണം തന്നിട്ടില്ലെന്നും
പ്രതിനിധികൾ യോഗത്തിൽ പരാതിപ്പെട്ടു . വൈകാതെ
പണം നൽകാമെന്നും ഇക്കാരണത്താൽ മെഡിസെപ്
എന്ന സർക്കാരിന്റെഅഭിമാന പദ്ധതിയിൽനിന്ന്
ആരും മാറിനിൽക്കരുതെന്നും മന്ത്രി പറഞ്ഞു. സർക്കാർ
മേഖലയിൽ നിശ്ചയിക്കാവുന്ന ഏറ്റവും ഉയർന്ന
നിരക്കാണ്മെഡിസെപ്പി ൽ തീരുമാനിച്ചി രിക്കുന്നത്.
വളരെ ഉയർന്ന നിരക്കിലേക്ക്പോകുന്നതിന്
സർക്കാരിന്ഒട്ടേറെ പരിമിതികളുണ്ട്. ഇപ്പോൾ 11
ലക്ഷത്തോളം കുടുംബങ്ങൾ പദ്ധതിക്കു കീ ഴിലുണ്ട്.
പൊതു മേഖലാസ്ഥാപനങ്ങളടക്കം കൂടുതൽ
സ്ഥാപനങ്ങൾ പദ്ധതിക്കു കീ ഴിലാകുമ്പോൾ
ഉപഭോക്താക്കളുടെ എണ്ണം ഇനിയും വർധിക്കുമെന്നും
സഹകരിക്കുന്നആശുപത്രികൾക്ക്ഇതു
നേട്ടമാകുമെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി പദ്ധതിയിൽ ചേരാമെന്നറിയിച്ചാണ്ആശുപത്രി
പ്രതിനിധികൾ യോഗം വി ട്ടത്. തുടക്കത്തിൽ വി ട്ടു നിന്ന
തിരുവനന്തപുരത്തെറീജനൽ കാൻസർ സെന്റർ
സഹകരിക്കാൻ തയാറായിട്ടു ണ്ട്. എന്നാൽ ശ്രീചി ത്ര
ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്മെഡിക്കൽ സയൻസസ്ഇപ്പോഴും
വി ട്ടു നിൽക്കുകയാണ്. ഇവരുമായി മന്ത്രി ഉടൻ ചർച്ച
നടത്തും.
നിലവി ൽ 216 ആശുപത്രികളാണ്പദ്ധതിയിലുള്ളത്. ബാക്കിയുള്ളവർ കൂടിഅടുത്തയാഴ്ച കരാറിൽ
ഒപ്പി ടുമെന്നാണ്പ്രതീക്ഷ. ഓറിയന്റൽ ഇൻഷുറൻസ്
കമ്പനിയാണ്പദ്ധതി നടപ്പാക്കുന്നത്. മെഡിസെപ്
അട്ടിമറിക്കാൻ മറ്റ്ചി ല ഇൻഷുറൻസ്കമ്പനികൾ
സജീ വമായി രംഗത്തുണ്ട്. മെഡിസെപ്പി ൽ ചേർന്നാൽ
അതിനു കീ ഴിലെ ചി കി ത്സാ നിരക്ക്മാത്രമേ തങ്ങൾ
തുടർന്ന്അനുവദിക്കൂ എന്നും ഇപ്പോഴുള്ളഉയർന്ന
നിരക്ക്നൽകി ല്ലെന്നുമാണ്ഇൗ കമ്പനികൾ
ആശുപത്രികൾക്കു നൽകി യിരിക്കുന്ന മുന്നറിയിപ്പ്.
ഇതും മെഡിസെപ്പി ൽ ചേരുന്നതിൽ നിന്ന്
ആശുപത്രികളെ പി ന്തിരിപ്പി ക്കുന്നുണ്ട്.
കാർഡ്ഡൗൺലോഡ്ചെ യ്യണം
തിരുവനന്തപുരം ∙ ജൂലൈ മുതൽ പദ്ധതി നടപ്പാക്കാൻ
സർക്കാർആലോചി ക്കുന്നതിനാൽഅടുത്തയാഴ്ച മുതൽ
ജീ വനക്കാർക്കും പെൻഷൻകാർക്കും ഇൻഷുറൻസ്
കാർഡ്വി തരണം ചെ യ്തേക്കും. മെഡിസെപ്
പോർട്ടലി ൽ പി ൻ നമ്പറോ പി പി ഒ നമ്പറോ നൽകി
കാർഡ്ഡൗൺലോഡ്ചെ യ്യാം. കാർഡിന്റെ പ്രി ന്റൗട്ടോ
ഫോണിൽ ഡിജിറ്റൽ പകർപ്പോ സൂക്ഷി ക്കാം. ആശുപത്രിയിൽ ചി കി ത്സയ്ക്ക്എത്തുമ്പോൾ കാർഡ്
കാണിച്ചാൽ മതിയാകും. കാഷ്ലെസ്ചി കി ത്സയാണ്
മെഡിസെപ്പി നു കീ ഴിലെ എല്ലാആശുപത്രികളിലും
ലഭിക്കുക. റീഇംബേഴ്സ്മെന്റ്പരമാവധി
നിരുൽസാഹപ്പെടുത്തും. ഓരോ കുടുംബാംഗങ്ങൾക്കും
വെവ്വേറെ കാർഡുകൾ നൽകും. പ്രീ മിയം തുക എന്നു
മുതൽ ഇൗടാക്കണമെന്ന കാര്യത്തിൽ ഉടൻതീരുമാനമെടുക്കും. വർഷം 3 ലക്ഷം രൂപയുടെ കവറേജ്ലഭിക്കുന്ന മെഡിസെപ്പദ്ധതിക്കായി പ്രതിമാസം 500രൂപയാണ്പ്രീ മിയമായി നൽകേണ്ടത്. പദ്ധതി
ആരംഭിച്ചാലും പോർട്ടലി ൽ വ്യ ക്തി വി വരങ്ങൾ മാറ്റം
വരുത്താൻഅവസരം നൽകും.

Leave a Reply

Your email address will not be published. Required fields are marked *