കേരളം കോഴിക്കോട് ടോപ് ന്യൂസ് ടി സിദ്ദിഖ്എംഎല്എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു June 10, 2022 News Desk 0 Comments Spread the loveകോഴിക്കോട്: ടി സിദ്ദിഖ്എംഎല്എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു . കോഴിക്കോട്കാരന്തൂരില് വച്ച്എംഎല്എയുടെ കാറില്‍ ബസ്ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അമിത വേഗതയിലെത്തിയ ബസ്കാര് ഇടിക്കുകയായിരുന്നെന്ന്എംഎല്എ പറഞ്ഞു.