സ്വർണം ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പി ച്ച്കടത്താൻ ശ്രമം; കരിപ്പൂരിൽ രണ്ട്പേർ പി ടിയിൽ

Spread the love

മലപ്പുറം: കരിപ്പൂർ വി മാനത്താവളത്തിൽ വൻ സ്വർണവേട്ട. വി മാനത്താവളം
വഴി ഒളിപ്പി ച്ച്കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ്പി ടികൂടി. സംഭവത്തിൽ
കാഞ്ഞങ്ങോട്സ്വദേശി റൗഫ്, കോഴിക്കോട്സ്വദേശി നൗഷ്കെ.പി എന്നിവർ
പി ടിയിലായിട്ടു ണ്ട്.
മലദ്വാരത്തിൽ ഒളിപ്പി ച്ചാണ്ഇരുവരും ചേർന്ന്സ്വർണം കടത്താൻ ശ്രമിച്ചത്.ക്യാപ്സ്യൂൾ രൂപത്തിലാക്കിയായിരുന്നു സ്വർണം ഒളിപ്പി ച്ചത്.വി മാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ്ഇരുവരും
പി ടിയിലായത്. റൗഫിന്റെ പക്കൽ നിന്നും 766 ഗ്രാം സ്വർണം വീ തമാണ്ഇരുവരുടെ പക്കൽ നിന്നും പി ടിച്ചെടുത്തത്. ഇന്നലെ ബഹറിനിൽ നിന്നുമാണ്ഇരുവരും സ്വർണവുമായി കരിപ്പൂരിൽ എത്തിയത്.ബഹറിനിൽ നിന്ന്ജിഎഫ് 260 വി മാനത്തിലാണ്റൗഫ്സ്വർണവുമായി വന്നത്.
പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന്ഇയാളെ ചോദ്യംചെ യ്യുകയായിരുന്നു. അപ്പോഴാണ്സ്വർണം കൊണ്ടുവന്നകാര്യം ഇയാൾ
വെളിപ്പെടുത്തിയത്. തുടർന്ന്എക്സ്റേ പരിശോധനയിൽ സ്വർണം ഉള്ളതായി
കണ്ടെത്തുകയായിരുന്നു.ഇതിന്പി ന്നാലെ മസ്ക്കറ്റ്ഫ്ളൈറ്റിൽ ആണ്നൗഷ്എത്തിയത്. ഇയാളെ
ചോദ്യം ചെ യ്തെങ്കി ലും സ്വർണമുളളതായി സമ്മതിച്ചി ല്ല. തുടർന്ന്പരിശോധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *