രാജ്യത്ത്വീ ണ്ടുംആശങ്ക പരത്തി കോവി ഡ്; 24 മണിക്കൂറിനിടെ 7,240 പുതിയ കേസുകൾ
ന്യൂഡല്‍ഹി∙ രാജ്യത്ത്കോവി ഡ്കേസുകള് വീ ണ്ടും
കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240
പേര്ക്കാണ്രോഗബാധസ്ഥിരീകരിച്ചതെന്ന്കേന്ദ്ര
ആരോഗ്യമന്ത്രാലയംഅറിയിച്ചു. തുടര്‍ച്ചയായി രണ്ടാം
ദിവസവും 40 ശതമാനത്തോളം വര്‍ധനവാണ്
ഉണ്ടായിരിക്കുന്നത്. കോവി ഡ്വാക്സീന് ബൂസ്റ്റര്‍ ഡോസ്
എടുക്കുന്നത്സംബന്ധിച്ച്അറിയിപ്പ്
ലഭിക്കുന്നതിനിടെയാണ്കേസുകളുടെ എണ്ണം
വര്ധിക്കുന്നതമഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ്
രോഗികളുടെ എണ്ണം കൂടുന്നത്. രാജ്യത്താകെ
രോഗബാധിതരുടെ എണ്ണം 32,498 ആയി ഉയര്‍ന്നു. 24
മണിക്കൂറിനിടെ രോഗം ബാധിച്ച്എട്ടു പേര് കൂടി
മരിച്ചതോടെആകെ മരണം 5,24,723 ആയി. ബുധനാഴ്ച
മഹാരാഷ്ട്രയില്‍ 2,701 പുതിയ കേസുകളാണ്റിപ്പോര്‍ട്ട്
ചെ യ്തത്. ഇതില്‍ 42 ശതമാനവും മുംബൈയിലാണ്.
കേരളത്തില്‍ 24 മണിക്കൂറിനിടെ 2,193 പേര്‍ക്കാണ്രോഗം
സ്ഥിരീകരിച്ചത്. അഞ്ചു മരണങ്ങളുംസ്ഥിരീകരി ച്ചു