സെക്രട്ടറിയേറ്റിന്മുന്നിൽ മഹിളാ കോൺഗ്രസിന്റെ ബി രിയാണി ചെ മ്പ്ചാലഞ്ച്; കൊച്ചി യിലും കോഴിക്കോടും പ്രതിഷേധ മാർച്ച്; ലാത്തി വീ ശി പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന്മുന്നിൽ സംഘർഷം.
സ്വപ്നാ സുരേഷ്ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിൽ
മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്നടത്തിയ മാർച്ചി ലാണ്സംഘർഷം.
പോലീ സ്ജലപീ രങ്കി പ്രയോഗിക്കുകയും ലാത്തി ചാർജ്നടത്തുകയും ചെ യ്തു .
എന്നാൽ പ്രതിഷേധക്കാർ പി രിഞ്ഞു പോകാതെ സെക്രട്ടറിയേറ്റിന്മുന്നിൽ
തമ്പടിച്ചി രിക്കുകയാണ്. ലാത്തി ചാർജിൽ വനിതാ പ്രവർത്തകർക്ക്ഉൾപ്പെട്ട
പരിക്കേറ്റു ഇവരെആശുപത്രിയിലേക്ക്മാറ്റി.
അതിനിടെ മഹിളാ കോൺഗ്രസ്പ്രവർത്തകരും പോലീ സും തമ്മിൽ ഉന്തും
തള്ളും നടന്നു. ഇവർ ബി രിയാണി വെച്ച്പ്രതിഷേധിച്ചു. ബി രിയാണി ചെ മ്പ്
ചാലഞ്ച്എന്നാണു സമരത്തിന്റെ പേര്. പാളയത്തുനിന്നാരംഭിച്ച സമരത്തിൽ
മഹിളാ കോൺഗ്രസ്പ്രവർത്തകർ ബി രിയാണി ചെ മ്പും സ്വർണക്കട്ടികളുടെ
മാതൃകയും കയ്യിലേന്തിക്കൊണ്ടാണ്എത്തിയത്. തൃശൂർ, കൊല്ലം, കൊച്ചി
നഗരങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. കൊല്ലത്ത്കലക്ടറേക്ട റ്റിനു മുന്നിലേക്കു
യൂത്ത്കോൺഗ്രസ്പ്രവർത്തകർ നടത്തിയ മാർച്ച്സംഘർഷത്തിൽ
കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചി ടാൻ ശ്രമിച്ചു.പൊലീ സ്ജലപീ രങ്കി പ്രയോഗിച്ചു. ഒരാൾക്കു പരുക്കേറ്റു. തൃശൂരിൽ
യുവമോർച്ച പ്രതിഷേധത്തിനിടെ പൊലീ സും പ്രവർത്തകരും തമ്മിൽ ഉന്തും
തള്ളുമുണ്ടായി. പൊലീ സ്യുവമോർച്ച പ്രവർത്തകരെ അറസ്റ്റു ചെ യ്തു നീക്കി.
കോഴിക്കോട്യൂത്ത്കോണ്‍ഗ്രസ്മാർച്ചി നിടെ രണ്ട്വനിതാ പൊലീ സ്
ഉദ്യോഗസ്ഥർക്കു പരുക്കേറ്റു.
അതേസമയം കോഴിക്കോട്കളക്ടറേക്ട റ്റ്മാർച്ചി ൽ സംഘർഷം. റോഡിൽ കി ടന്ന്
പ്രതിഷേധിച്ച കെഎസ്യു സംസ്ഥാന പ്രസിഡന്റ്കെ.എം അഭിജിത്ത്,
കോഴിക്കോട്ഡിസിസി പ്രസിഡന്റ്കെ.പ്രവീ ൺ കുമാർ എന്നിവരെ
പൊലീ സ്അറസ്റ്റ്ചെ യ്ത് നീക്കി.
റോഡിൽ ഗതാഗത തടസം ഉണ്ടാക്കിക്കൊണ്ടായിരുന്നു പ്രതിഷേധം. മറ്റ്
നേതാക്കൾ കളക്ടറേക്ട റ്റിന്മുന്നിൽ കുത്തിയിരുന്ന്പ്രതിഷേധിക്കുകയായിരുന്നു.
എന്നാൽ പ്രതിഷേധ മാർച്ച്തടഞ്ഞുകൊണ്ട്പ്രവർത്തകരെ പൊലീ സ്അറസ്റ്റ്
ചെ യ്ത് നീക്കി. പൊലീ സ്ജലപീ രങ്കി യുൾപ്പെടെ പ്രയോഗിച്ചി രുനസ്വപ്നാ സുരേഷ്ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിൽ
മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ്കളക്ടറേക്ട റ്റ്മാർച്ച്. ഗുരുതരമായ
ആരോപണമാണ്സ്വപ്ന സുരേഷ്മുഖ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ
ഉന്നയിച്ചത്. ശിവശങ്കർ, മുഖ്യ മന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീ ണ,
സെക്രട്ടറി സിഎം രവീ ന്ദ്രൻ, നളിനി നെറ്റോഐഎഎസ്, മുൻ മന്ത്രി കെടിജലീ ൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക്വ്യ ക്തമായി മൊഴിനൽകി യിട്ടു ണ്ടെന്നും സ്വപ്ന സുരേഷ്മാധ്യമങ്ങളോട്വ്യ ക്തമാക്കി.