എസ്എസ്എൽഎസി പരീക്ഷാഫലം ജൂൺ 15ന്ഉള്ളിൽ പ്രഖ്യാ പി ക്കും; കൂടുതൽ വി വരങ്ങൾ ഇങ്ങനെ

Spread the love

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷഫലം ജൂൺ പതിനഞ്ചി നുള്ളിൽ
പ്രഖ്യാ പി ക്കും. പരീക്ഷയെഴുതിയ വി ദ്യാർത്ഥികൾക്ക്ഔദ്യോഗിക
വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കി ൽ kerala.gov.in. വഴി ഫലമറിയാം.
പത്താം ക്ലാസ്പരീക്ഷഫലം ജൂൺ 15 ന്മുമ്പും +2 ന്റെ ഫലം ജൂൺ 20 നും മുമ്പ്
പ്രഖ്യാ പി ക്കുമെന്ന്കേരള വി ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടുത്തിടെ
തിരുവനന്തപുരത്ത്വാർത്താ സമ്മേളനത്തിൽ അറിയിച്ചി രുന്നു.മാർച്ച് 31 മുതൽ ഏപ്രി ൽ 29 വരെയാണ്എസ്എസ്എൽസി പരീക്ഷനടന്നത്.
രാവി ലെ 9:45 മുതൽ 12:30 വരെയാണ്പരീക്ഷനടന്നത്. എല്ലാ സുരക്ഷാ
പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലി ച്ചാണ്എസ്എസ്എൽസി
ഓഫ്ലൈനായി നടത്തിയത്. 4,27407 വി ദ്യാര്‍ഥികളാണ്റെഗുലര്‍, പ്രൈവറ്റ്
മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷഎഴുതിയത്. 432436
വി ദ്യാർത്ഥികൾ പ്ലസ്ടൂ പരീക്ഷയും 31332 വി ദ്യാർത്ഥികൾ വി എച്ച്എസ്ഇ
പരീക്ഷയും എഴുതിയിരുന്നു.
2021ൽ സംസ്ഥാന ബോർഡുകളിൽ നിന്ന് 4,22,226 കുട്ടികളും പ്രൈവറ്റിൽ
നിന്ന് 990 കുട്ടികളും എസ്എസ്എൽസി പരീക്ഷയെഴുതി. മൊത്തം
വി ജയശതമാനം 99.47 ശതമാനമാണ്, ആകെ 1,21,318 വി ദ്യാർത്ഥികൾ എല്ലാവി ഷയങ്ങൾക്കും എ പ്ലസ്നേടി. മുൻവർഷങ്ങളിലെന്നത്പോലെ തന്നെ
രാവി ലെ ഒൻപത്മണിയോടെ പരീക്ഷഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ
പ്രസിദ്ധീകരിക്കാനാണ്സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *