കൊച്ചി യിലും പെട്രോൾ പമ്പി ൽ മോഷണം; മുൻവാതിൽ പൊളിച്ച് 1,30,000 രൂപ കവർന്നു
കൊച്ചി ∙ വൈപ്പി നിൽ കോംബാറെ സ്വദേശിയുടെ
ഉടമസ്ഥതയിലുള്ളപെട്രോൾ പമ്പി ൽ മോഷണം. വ്യാ ഴാഴ്ചപുലർച്ചെയാണു സംഭവം. ജങ്ഷനു സമീപമുള്ളരംഭ
പെട്രോൾ പമ്പി ന്റെ മുൻവാതിലി ലെ താഴു പൊളിച്ചാണുമോഷ്ടാവ്അകത്തു കടന്നത്. 1,30,000 രൂപ
നഷ്ടപ്പെട്ടിട്ടു ണ്ടെന്നാണ്പ്രാഥമിക വി വരം. പൊലീ സ്
സ്ഥലത്തെത്തി പരിശോധന നടത്തി.