കൊങ്കൺട്രെയിനുകൾക്ക് നാളെ മുതൽസമയമാറ്റം

Spread the love

തിരുവനന്തപുരം ∙ കൊങ്കൺവഴിയുള്ളട്രെയിനുകളുടെ
മൺസൂൺസമയത്തിൽ നാളെ മുതൽ ഒക്ടോബർ 31
വരെ മാറ്റം. കൊങ്കൺഭാഗത്തുനിന്നുള്ളട്രെയിനുകൾ
രണ്ടര മണിക്കൂർ വരെവൈകും.
കേരളത്തിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളുടെ
പുതുക്കിയ സമയം (ബ്രാക്കറ്റിൽ നിലവി ലെ സമയം):
∙ എറണാകുളം ജംക്ഷൻ – ഹസ്രത്ത്നിസാമുദ്ദീൻ
പ്രതിദിന മംഗള ലക്ഷദ്വീ പ്എക്സ്പ്ര സ് (12617)
എറണാകുളത്തുനിന്നു രാവി ലെ 10.40നു പുറപ്പെടും
(ഉച്ചയ്ക്ക് 1.25).
∙ ചൊ വ്വ, വ്യാ ഴം, വെള്ളി ദിവസങ്ങളിൽ
തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ഹസ്രത്ത്
നിസാമുദ്ദീൻ രാജധാനി എക്സ്പ്ര സ് (12431) ഉച്ചയ്ക്ക് 2.30നു
പുറപ്പെടും (വൈകി ട്ട് 7.15).
∙ തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത്നിസാമുദ്ദീൻ
പ്രതിവാര ട്രെയിൻ (22653) വെള്ളിയാഴ്ച രാത്രി 10നു
തിരുവനന്തപുരത്തുനിന്നു പുറപ്പെടും (ശനി പുലർച്ചെ
12.30).
∙ എറണാകുളം – അജ്മേർ പ്രതിവാര മരുസാഗർ എക്സ്പ്ര സ്
(12977) ഞായർവൈകി ട്ട് 6.50ന്എറണാകുളത്തുനിന്നു
പുറപ്പെടും (രാത്രി 9.25).
∙ തിങ്കൾ, ചൊ വ്വ ദിവസങ്ങളിൽ
തിരുനെൽവേലി യിൽനിന്നു ജാംനഗറിലേക്കുള്ള (19577)
ട്രെയിൻ രാവി ലെ 5.15നു പുറപ്പെടും (രാവി ലെ 8.00).
∙ വെള്ളിയാഴ്ചകഴ്ച ളിൽ കൊച്ചുവേളിയിൽനിന്നു
ഋഷി കേശിലേക്കുള്ളട്രെയിൻ (22659 ) രാവി ലെ 4.50നു
പുറപ്പെടും (രാവി ലെ 9.10).
∙ വ്യാ ഴം, ഞായർ ദിവസങ്ങളിൽ
കൊച്ചുവേളിയിൽനിന്നുള്ളലോകമാന്യതിലക്ഗരീബ്
രഥ്എക്സ്പ്ര സ്രാവി ലെ 7.45നു പുറപ്പെടും (രാവി ലെ 8.45).തിരുവനന്തപുരം – മുംബൈ ലോകമാന്യ തിലക്
നേത്രാവതി എക്സ്പ്ര സ്തിരുവനന്തപുരത്തുനിന്നു
പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. രാവിലെ9.15നുതന്നെപുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *