തൃക്കാക്കരയിൽ തൊട്ടതെല്ലാം പി ഴച്ചു;കെ.വി . തോമസിനെ വരവേറ്റത് ഇഎംഎസിനെപ്പോലെയെന്ന് സിപി ഐ
തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പി ൽ
സ്ഥാനാർഥി നിർണയം തൊട്ട്സിപി എമ്മിനു
പി ഴച്ചതായി സിപി ഐസംസ്ഥാന നിർവാഹക
സമിതിയിൽ വി മർശനം. പാർട്ടിക്കാരൻഅല്ലാത്തജോ
ജോസഫിനെസ്ഥാനാർഥിയാക്കിയതു സിപി എമ്മിലെത്തന്നെ ഒരു വി ഭാഗത്തിന്
ഉൾക്കൊള്ളാനായില്ല.
ജോ ജോസഫ്എൽഡിഎഫിന്റെസ്ഥാനാർഥിയാണോ
അതോ സഭയുടെആണോ എന്ന സന്ദേഹമാണ്
ഉടലെടുത്തത്. ഡിവൈഎഫ്ഐനേതാവ്അരുൺ
കുമാറിനെസ്ഥാനാർഥിആക്കുമെന്നാണു സിപി എം
നേതാക്കൾ തന്നെ വി ചാരിച്ചത്. തുടർന്ന്എൽഡിഎഫ്
നേതാക്കളുമായിഅരുൺബന്ധപ്പെടുകയും ചെ യ്തു . അവസാന നിമിഷത്തിലെ മാറ്റം പാർട്ടിയിൽ
അസംതൃപ്തി ക്കു കാരണമായി. പാർട്ടി തീരുമാനം എന്ന
നിലയിൽ മാത്രമാണു ചി ലരൊക്കെസഹകരിച്ചതെന്നു
തൃക്കാക്കരയിൽ പ്രചാരണ രംഗത്തുണ്ടായിരുന്ന
സിപി ഐനേതാക്കൾ ചൂണ്ടിക്കാട്ടി. മന്ത്രിമാരും
എഴുപതോളം എംഎൽഎമാരും മണ്ഡലത്തിൽ
കേന്ദ്രീകരിച്ചതോടെ ജില്ലാ നേതൃത്വംഅപ്രസക്തമായി.
പി ണറായി ഉദ്ഘാടനം ചെ യ്ത കൺവൻഷനിലേക്ക്
‘ഇഎംഎസിനെ കൊണ്ടുവരുന്നതു പോലെ’യാണു
കെ.വി .തോമസിനെആനയിച്ചതെന്ന പരിഹാസവും
ഉയർന്നു. വേദിയിലെ എല്ലാവരുംഅദ്ദേഹത്തെ
എഴുന്നേറ്റു നിന്നു സ്വീ കരിച്ചു. ഇതെല്ലാം കോൺഗ്രസ്
അണികൾക്കു വീ ര്യം കൊടുക്കാനേ
ഉപകരിച്ചുളളൂവെന്നും നേതാക്കൾഅഭിപ്രായപ്പെട്ടു .
പി ആർ ഫൗണ്ടേഷൻ വേണ്ടെന്ന്പന്ന്യൻ
തിരുവനന്തപുരം ∙ തന്റെ നേതൃത്വത്തിലുള്ള
പി .ആർ.ഫൗണ്ടേഷന്റെ (പന്ന്യൻ രവീ ന്ദ്രൻ ഫൗണ്ടേഷൻ)
പ്രവർത്തനങ്ങളിൽ നിന്നു പി ൻവാങ്ങുന്നതായി
സിപി ഐമുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീ ന്ദ്രൻ.
ജീ വി ച്ചി രിക്കുന്ന നേതാക്കളുടെ പേരിൽ തനസംഘടന രൂപീ കരിക്കുന്നതും പ്രവർത്തിക്കുന്നതും സിപി ഐനിലപാടിനു ചേർന്നതല്ലെന്നഅഭിപ്രായം
നേതൃയോഗത്തിൽ ഉയർന്നപ്പോഴാണു പന്ന്യൻ ഇക്കാര്യം
അറിയിച്ചത്.