പൊള്ളുന്ന വെയിലത്ത് മേൽക്കൂരയിൽ മകളെ ബന്ധിച്ചു; അമ്മയുടെ ക്രൂര ശിക്ഷ ഹോം വർക്ക്പൂർത്തിയാക്കാത്തതിന്

Spread the love

ന്യൂഡൽഹി: ഗൃഹപാഠം പൂർത്തിയാക്കാത്തതിന്മകൾക്ക്അമ്മയുടെ വക
ക്രൂരശിക്ഷ. കുട്ടിയുടെ കൈകാലുകൾ ബന്ധിപ്പി ച്ച അമ്മ തന്റെ പെൺമകളെ
വീ ടിന്റെ മേൽക്കൂരയിൽ പൊള്ളുന്ന വെയിലി ൽ കി ടത്തി. കൈകാൽബന്ധിച്ച നിലയിലുള്ള പെൺകുട്ടി സ്വയം രക്ഷപ്പെടാൻ പാടുപെടുന്നതിന്റെ
ദൃശ്യങ്ങൾ പുറത്ത്വന്നതിന്പി ന്നാലെ പൊലീ സ്അമ്മയ്ക്കെതിരെ കേസ്
എടുത്തു.ഡൽഹിയിലെ ഖജൂരി ഖാസ്പ്രദേശത്ത്ഈമാസം 2നാണ്സംഭവം. മകൾ
ഗൃഹപാഠം പൂർത്തിയാക്കാത്തതിനാണ്അമ്മ ഇത്രയും കഠിനമായ ശിക്ഷനൽകി യതെന്ന്പൊലീ സ്അന്വേഷണത്തിൽ കണ്ടെത്തി. കനത്തചൂടേറ്റു
കുട്ടിയുടെ ചർമം പൊള്ളിയിട്ടു ണ്ട്.25 സെക്കൻഡ്ദൈർഘ്യ മുള്ള വി ഡിയോ സമൂഹമാധ്യമത്തിൽവൈറലായതോടെയാണ്പോലീ സ്അന്വേഷണം ആരംഭിച്ചത്. സമീപമുള്ള
മറ്റൊരു കെട്ടിടത്തിൽനിന്നാണ്വി ഡിയോ പകർത്തിയിരിക്കുന്നത്. ഹോം
വർക്ക്പൂർത്തിയാക്കാത്തതിന് 57 മിനിറ്റ്മാത്രമാണ്കുട്ടിയെ വെയിലത്തുകി ടത്തിയതെന്നാണ്അമ്മ പൊലീ സിനു നൽകി യ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *