സ്വർണക്കടത്ത്കേസ് അട്ടിമറിക്കാൻ നീക്കം; മുഖ്യ മന്ത്രിയെ ചോദ്യം ചെ യ്യണം: സുരേന്ദ്രൻ
കോഴിക്കോട്∙ സ്വർണക്കടത്ത്കേസ്അട്ടിമറിക്കാൻ
സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന്ബി ജെപി
സംസ്ഥാന പ്രസിഡന്റ്കെ.സുരേന്ദ്രൻ. ഇതിനായി
മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ വൻ ഗൂഢാലോചന
നടത്തി. രഹസ്യമൊഴിയുടെഅടിസ്ഥാനത്തിൽ കേന്ദ്ര
ഏജൻസികൾ മുഖ്യ മന്ത്രിയെ ചോദ്യം ചെ യ്യണം. സ്ഥാനം
ഒഴിഞ്ഞ്മുഖ്യ മന്ത്രിഅന്വേഷണത്തെനേരിടണം.
മടിയിൽ കനമില്ലെങ്കി ൽഅന്വേഷണത്തെഭയക്കുന്നത്
എന്തിനാണെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.
സത്യംഅധികനാൾ മൂടി വെക്കാനാവി ല്ലെന്നും
ജനാധിപത്യത്തിൽ സത്യംഅറിയാൻ ജനങ്ങൾക്ക്
അവകാശമുണ്ടെന്നും മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി
പ്രതികരിച്ചു. ഇതിനിടെ, മുഖ്യ മന്ത്രിക്കെതിരെ
യുഡിഎഫ്പ്രക്ഷോഭം ശക്തമാക്കി. കലക്ട്രേറ്റിലേക്ക്
നടത്തിയ മാർച്ച്പല ജില്ലകളിലും സംഘർഷത്തിൽ
കലാശിച്ചു. പലയിടങ്ങളിലും ബി രിയാണി
ചെ മ്പുമായാണ്പ്രതിഷേധം സംഘടിപ്പി ച്ചത്.