പേരക്കുട്ടിയുമായി കി ണറ്റിൽ ചാടി ജീ വനൊടുക്കിയത്അസുഖം മൂലം നോക്കാനാകാത്ത വി ഷമത്തിൽ; നാടിന്നോവായി ആദിഷി ന്റെയും അംബി കയുടെയും ആത്മഹത്യാ
തൃശ്ശൂർ: മുത്തശ്ശിയും പേരക്കുട്ടിയും ജീ വനൊടുക്കിയതിന്റെ നടുക്കത്തിൽ
നാട്. തൃശൂർ കി ഴുപ്പള്ളിക്കരയിൽ അംബി ക(55), കൊച്ചു മകൻ ആദിഷ്(7)
എന്നിവരാണ്മരിച്ചത്. ഇരുവരെയും കി ണറ്റിനുള്ളിൽ മരിച്ച നിലയിൽ
കണ്ടെത്തുകയായിരുന്നു. കുട്ടിയുമായി മുത്തശി കി ണറ്റിൽ ചാടിയതാണെന്ന്
പൊലീ സ്പറയുന്നു.
അച്ഛനും അമ്മയും ഉപേക്ഷി ച്ചുപോയതിനെ തുടർന്ന്ആദിഷ്അമ്മാമ
അംബി കക്കൊപ്പമായിരുന്നു താമസിച്ചി രുന്നത്. ഇരുവരെയും
കാണാതായപ്പോൾ അന്വേഷി ക്കുന്നതിടയിലാണ്വീ ട്ടിൽ നിന്ന്ആത്മഹത്യകുറിപ്പ്കണ്ടെടുത്തത്. കി ണറ്റിൽ നോക്കിയപ്പോഴാണ്കുട്ടിയുടെ
മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. നാട്ടികയിൽ നിന്ന്
അഗ്നിരക്ഷാ സേനയെത്തി കുട്ടിയുടെ മൃതദേഹവും, പി ന്നീട്തിരച്ചി ലൊടുവി ൽ അംബി കയുടെ മൃതദേഹവും കണ്ടെതകലശലായ അസുഖം മൂലം കുട്ടിയെ നോക്കാൻ കഴിയാനാകാത്തതാണ്
മരണകാരണമെന്ന്ആത്മഹത്യാകുറിപ്പി ൽ സൂചി പ്പി ക്കുന്നുണ്ട്. ആദിഷി ന്റെ
അച്ഛനും അമ്മയും വേർപി രിഞ്ഞ്കഴിയുകയാണ്. കി ഴുപ്പി ള്ളിക്കരഎസ്.എസ്.എ. എൽ.പി . സ്കൂളിലെ രണ്ടാം ക്ലാസ്വി ദ്യാർഥിയാണ്ആദിഷ് .