ജലീ ൽ പരാതി നൽകി ; സ്വപ്നയ്ക്കെ പ്ന തിരെ കേസെടുക്കാൻ നീക്കം? ചർച്ച നടത്തി മുഖ്യ മന്ത്രി

Spread the love

തിരുവനന്തപുരം∙ നയതന്ത്ര പാഴ്സൽഴ്സ
സ്വർണക്കടത്തുകേസിലെ പുതിയ നീക്കങ്ങൾ
സംബന്ധിച്ച്മുഖ്യ മന്ത്രി പി ണറായി വി ജയന്‍ ഡിജിപി
അനിൽ കാന്തും എഡിജിപി വി ജയ്സാഖറെയുമായി
ചർച്ച നടത്തി. മുഖ്യ മന്ത്രിയുടെ ഓഫിസിലായിരുന്നു
ചർച്ച. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്നടത്തിയ
വെളിപ്പെടുത്തലുകൾ ഉൾപ്പെടെ ചര്‍ച്ച ചെ യ്തെന്നാണ്
വി വരം.
സ്വപ്ന സുരേഷ്നടത്തിയ വെളിപ്പെടുത്തലുകൾ
ഗൂഢാലോചനയുടെ ഭാഗമാണോയെന്നതടക്കം ചർച്ച
ചെ യ്തു . ഗൂഢാലോചന നടത്തിയാണ്മുഖ്യ മന്ത്രിയ്ക്കും
മന്ത്രിമാർക്കുമെതിരെആരോപണം ഉന്നയിക്കുന്നതെന്ന്
മുൻനിർത്തി കേസെടുക്കുന്നത്പൊലീ സ്
ആലോചി ക്കുന്നുണ്ട്. ഇക്കാര്യവും ചർച്ചയായി. അതിനിടെ മുൻമന്ത്രി കെ.ടി.ജലീ ൽ
തനിക്കെതിരെയുള്ളആരോപണങ്ങൾ ഉന്നയിച്ച്
കന്റോൺമെന്റ്പൊലീ സ്സ്റ്റേഷനിൽ പരാതി നൽകി .
സ്വര്‍ണക്കള്ളക്കടത്ത്കേസിലെ പ്രതി സംസ്ഥാന
മുഖ്യ മന്ത്രിയെയും തന്നെയുംഅപകീ ര്‍ത്തിപ്പെടുത്താന്‍
നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ്പൊലീ സിനു
പരാതി നല്‍കി യതെന്നു കെ.ടി. ജലീ ല്‍ പറഞ്ഞു. സര്‍ക്കാരിന്റെഅസ്ഥിരപ്പെടുത്താനുള്ള
ഗൂഢാലോചനയാണു നടക്കുന്നത്. മുമ്പ്നടത്തിയ
പ്രസ്താ വനകള്‍ തന്നെ വീ ണ്ടും മസാല പുരട്ടി
അവതരിപ്പി ക്കുകയാണ്സ്വപ്ന ചെ യ്തി രിക്കുന്നത്. മൂന്ന്
കേന്ദ്ര ഏജന്‍സികള്‍ മുമ്പ്അന്വേഷി ച്ചി ട്ടും ഒരു ചുക്കും
കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി ഏതു കേന്ദ്ര ഏജന്‍സി
അന്വേഷി ച്ചാലും ഒരിഞ്ചു പോലും
മുന്നോട്ടു പോകാനാവി ല്ല. കേന്ദ്ര സര്‍ക്കാരിനെതിരെ
ലോകവ്യാ പകമായി വന്‍പ്രതിഷേധം ഉയരുന്ന
സാഹചര്യത്തിലാണ്ഇപ്പോള്‍ ഇത്തരത്തിലൊരു
ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും ജലീ ല്‍ പറഞ്ഞു.
എല്ലാആഴ്ചയും ഴ്ച മുഖ്യ മന്ത്രി ഡിജിപി യും ക്രമസമാധാന
ചുമതലയുള്ളഎഡിജിപി യുമായി ചർച്ച നടത്താറുണ്ട്.അത്തരത്തിലുള്ളസ്വാഭാവി കചര്‍ച്ചയാണ്ഇതെന്നാണ്പൊലീ സ്വൃ ത്തങ്ങൾ വ്യ ക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *