ബാങ്ക്വായ്പഎടുത്തവർക്ക് പൊള്ളും; റീപ്പോ നിരക്ക് വീ ണ്ടും കൂട്ടിആർബി ഐ

Spread the love

മുംബൈ ∙ ബാങ്കുകൾക്കു നൽകുന്ന പണത്തിന്റെ
പലി ശനിരക്കായ റീപ്പോ നിരക്ക്വീ ണ്ടും ഉയർത്തി
റിസർവ്ബാങ്ക്ഓഫ്ഇന്ത്യ (ആർബി ഐ). 4.40
ശതമാനത്തിൽനിന്ന് 4.90 ശതമാനമായാണു റീപ്പോ
നിരക്ക്ഉയർത്തിയത്. ഇതോടെ ബാങ്ക്വായ്പയുടെ
പലി ശനിരക്ക്കൂടുകയും സാധാരണക്കാരെ
ബാധിക്കുകയും ചെ യ്യും. വി ലക്കയറ്റം
പി ടിച്ചുനിർത്തുകയെന്ന ലക്ഷ്യ ത്തോടെയാണ്
ആർബി ഐയുടെ തീരുമാനം.
മേയിൽ, യുക്രെയ‍്ൻ–റഷ്യ യുദ്ധത്തെത്തുടർന്നുള്ള
നാണ്യപ്പെരുപ്പ (വി ലക്കയറ്റ) ഭീഷണി നേരിടാൻ
പലി ശനിരക്ക് (റീപ്പോ) 0.4% റിസർവ്ബാങ്ക്പണനയ
സമിതി (എംപി സി) വർധിപ്പി ച്ചി രുന്നു. അതിനുശേഷമാണ്ബുധനാഴ്ചത്തെഴ്ച തീരുമാനം. റീപ്പോ 4.9ശതമാനമായതോടെ ബാങ്കുകൾ ഭവന, വാഹന,
വ്യ ക്തിഗത വായ്പകളുടെ പലി ശ കൂട്ടും .
ബാങ്ക്നിക്ഷേപങ്ങളുടെ പലി ശ ഉയരുമെന്നത്നേരിയ
ആശ്വാസമാണ്. 2018 ഓഗസ്റ്റിനു ശേഷം മേയിലാണ്
ആദ്യമായി പലി ശനിരക്ക്കൂട്ടിയത്. ബാങ്കുകളുടെ
പണലഭ്യത (ലി ക്വി ഡിറ്റി) കുറയ്ക്കാനായി കരുതൽ ധന
അനുപാതവും (സിആർആർ) വർധിപ്പി ച്ചി രുന്നു. 5.5%
ആയിരുന്ന റീപ്പോ നിരക്ക്കോവി ഡ്കാലത്തു
വി പണിയിൽ പണലഭ്യത ഉറപ്പാക്കാനായാണ് 2020
മാർച്ചി ൽ 4.4 ശതമാനമായും മേയിൽ 4 ശതമാനമായും
കുറച്ചത്.

എന്താണ്റീപ്പോ നിരക്ക്?
വായ്പാ ഡിമാൻഡ്കൂടുമ്പോൾ കയ്യിൽ പണം ഇല്ലെങ്കി ൽ
ആർബി ഐബാങ്കുകൾക്കു കടം കൊടുക്കും. അതിനുള്ളപലി ശ നിരക്കാണ്റീപ്പോ.

എന്താണ്റീവേഴ്സ് റീപ്പോ?
വായ്പ നൽകാൻഅവസരമില്ലാതെ പണം ബാങ്കുകളുടെ
കയ്യിൽ കുമിഞ്ഞുകൂടിയാൽആർബി ഐഅതനിക്ഷേപമായി സ്വീ കരിക്കും. അതിനു ബാങ്കുകൾക്ക്റിസർവ്ബാങ്ക്നൽകുന്ന പലി ശയാണ്റിവേഴ്സ് റീപ്പൊ.

Leave a Reply

Your email address will not be published. Required fields are marked *