പ്രസവാവധി നീട്ടിക്കിട്ടിയില്ല; പൊലീ സ്കോൺസ്റ്റബി ൾ ഡ്യൂട്ടിക്കെത്തുന്നത് പൊടിക്കുഞ്ഞിനെയും ഞെഞ്ചോടണച്
അസം പൊലീ സിൽ കോൺസ്റ്റബി ളായി ജോലി ചെ യ്യുന്ന സചി ത റാണി റോയ്
ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. കാരണം വേറൊന്നുമല്ല തന്റെ ഏഴ്
മാസം പ്രായമുള്ള മകളുമായാണ്അവൾ ദിവസവും ഓഫീസിൽ എത്തുന്നത്.
സിൽചാർ പി ഐകോടതിയിൽ ഡെപ്യൂ ട്ടേഷനിലാണ്ഇപ്പോൾ സചി ത. ഏഴ്
മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരു ബേബി കാരിയറിലാക്കി തന്റെ
നെഞ്ചോട്ചേർത്ത്വച്ചാണ്സചി ത ദിവസവും ഡ്യൂട്ടിക്ക്എത്തുന്നത്.
പ്രസവാവധി കഴിഞ്ഞപ്പോൾ, അത്നീട്ടാനുള്ള അപേക്ഷനൽകി യിരുന്നതാണ്
അവൾ. എന്നാൽ അധികാരികൾക്ക്അവധി നീട്ടി നല്കാ ൻനിർവ്വാഹമുണ്ടായിരുന്നില്ല. വീ ട്ടിൽ കുഞ്ഞിനെ നോക്കാൻ മറ്റാരും
ഉണ്ടായിരുന്നില്ല. അവൾക്കാണെങ്കി ൽ ജോലി രാജി വച്ച്കുഞ്ഞിനെ
നോക്കാനുള്ള സാമ്പത്തിക ഭദ്രതയും ഇല്ലായിരുന്നു. അങ്ങനെയാണ്
പൊടിക്കുഞ്ഞിനെയും കൊണ്ട്ജോലി യ്ക്ക്പോകാൻ അവൾതീരുമാനിക്കുന്നത്. സചി ത രാവി ലെ 10:30 ന്ജോലി സ്ഥലത്തെത്തും. വൈകീ ട്ട്
അവളുടെ ജോലി മുഴുവൻ തീർത്തിട്ടേ അവൾ ഓഫീസിൽ നിന്ന്ഇറങ്ങാറുള്ളൂ.
തന്റെ കുഞ്ഞിനെ നോക്കാൻ വീ ട്ടിൽആരുമില്ലെന്ന് 27 -കാരിയായ യുവതി
എൻഡിടിവി യോട്വെളിപ്പെടുത്തി. പലപ്പോഴും കുഞ്ഞിനേയും കൊണ്ട്ജോലി
ചെ യ്യുന്നത്വളരെ ബുദ്ധിമുട്ടു ള്ള ഒരു കാര്യമാണെന്നും, പക്ഷേതന്റെ മുന്നിൽ
മറ്റ്മാർഗ്ഗങ്ങൾ ഒന്നും ഇല്ലെന്നും അവൾ കൂട്ടിച്ചേർത്തു.അവളുടെ ഭർത്താവ്സെൻട്രൽ റിസർവ്പൊലീ സ്ഫോഴ്സ് (സിആർപി എഫ്)
ജവാനാണ്. അസമിന്പുറത്താണ്അദ്ദേഹമുള്ളത്. സചി തയും കുഞ്ഞുംസിൽച്ചാറിലെ മാലുഗ്രാം പ്രദേശത്തെഒരു വാടക വീ ട്ടിലാണ്താമസിക്കുന്നത്.
ജോലി സ്ഥലത്ത്തന്റെ കുഞ്ഞിനെ നോക്കാൻ സഹപ്രവർത്തകരും മുന്നോട്ട്
വരാറുണ്ടെന്ന്സചി ത പറയുന്നു. അവരുടെ നല്ല മനസിന്അങ്ങേയറ്റം
നന്ദിയുണ്ടെന്നും അവൾ പറഞ്ഞു. കുഞ്ഞിന്ദിവസം മുഴുവൻ ഓഫീസിൽ
ഇരിക്കുന്നത്ബുദ്ധിമുട്ടു ണ്ടാക്കുമെന്നും, അത്കാരണം ചി ല ദിവസങ്ങൾ താൻ
കുറച്ച്നേരത്തെഇറങ്ങുമെന്നും സചി ത പറഞ്ഞു. തന്റെ ലീ വ്ചോദിച്ചുള്ളഅഭ്യർത്ഥന നിരസിച്ചെങ്കി ലും, തന്നോടൊപ്പം കുഞ്ഞിനെ ജോലി ക്ക്
കൊണ്ടുവരുന്ന കാര്യത്തിൽ പൊലീ സ്വകുപ്പ്വളരെ സഹിഷ്ണു തകാണിക്കുന്നുണ്ടെന്നും അവൾ കൂട്ടിച്ചേർത്തു.കാക്കി പാന്റ്സും ന്റ് ഷർട്ടും ധരിച്ച്കൈയിൽ കുഞ്ഞുമായി അവൾ ജോലി യ്ക്ക്
പോകുന്നതിന്റെ ചി ത്രങ്ങൾ അടുത്തിടെ സാമൂഹ്യ മധ്യമങ്ങളിൽ ഏറെശ്രദ്ധിക്കപ്പെട്ടു . അവളുടെ ജോലി യോടുള്ള സമർപ്പണവും, എന്നാൽ ഒരു അമ്മ
എന്ന നിലയിലുള്ള കുഞ്ഞിനോടുള്ള അകമഴിഞ്ഞസ്നേഹവും ആളുകളെ
ആഴത്തിൽ സ്പർസ്പ ശിച്ചു. പലരും അവളുടെ അധ്വാനത്തെയും, ആത്മവീ ര്യത്തെയും പ്രശംസിക്കുന്നു. അതേസമയം വീ ണ്ടും അവധിയ്ക്ക്
അവൾ അപേക്ഷനൽകി യിട്ടു ണ്ട്. അത്അംഗീകരിക്കുന്നത്വരെഈരീതിയിൽ ഡ്യൂട്ടി തുടരാനാണ്അവളുടെ തീരുമാനം.