സ്വർണവി ല ഉയർന്നു; അറിയാം ഇന്നത്തെ നിരക്കുകൾ

Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത്ഇന്ന്സ്വർണവി ലയിൽ വർദ്ധനവ്. ഇന്നലെ
കുറഞ്ഞസ്വർണവി ലയാണ്ഇന്ന്ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80
രൂപയുടെ വർധനവാണ്ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ
വി പണി വി ല (Gold price today) 38160 രൂപയായി. ഇന്നലെ 200 രൂപയുടെഇടിവുണ്ടായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന് 10 രൂപയുടെ വർധനവാണ്ഇന്നുണ്ടായത്.
ഇന്നലെ 25 രൂപയുടെ ഇടിവുണ്ടായിരുന്നു. കഴിഞ്ഞശനിയാഴ്ച 35 ഴ്ച രൂപ
കുറഞ്ഞിരുന്നു. നിലവി ൽ ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന്റെ വി പണി വി ല
4770 രൂപയാണ്. സംസ്ഥാനത്ത്ഒരു ഗ്രാം 18 കാരറ്റ്സ്വര്‍ണത്തിന്‍റെ വി ലയും
ഉയർന്നു. 10 രൂപയാണ്ഉയർന്നത്. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച 30 ഴ്ച
രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ്സ്വര്‍ണത്തിന്‍റെ വി പണി വി ല
3940 രൂപയാണ്. ജൂൺ മൂന്നിന്ഒരു ഗ്രാം 18 കാരറ്റ്സ്വര്‍ണത്തിന്‍റെ വി പണി വി ല
45 രൂപ വർധിച്ചി രുന്നു.അതേസമയം കേരളത്തിൽ, വെള്ളിയുടെ വി ലയിൽ മാറ്റമില്ല. വി പണിയിൽ
വെള്ളിയുടെ വി ല 67 രൂപയാണ്. 925 ഹോൾമാർക്ക്വെള്ളിയുടെ വി ല 100
രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *