ബന്ധുവീ ട്ടിൽ അവധി ആഘോഷി ക്കാനെത്തിയ പെൺകുട്ടിയെ പീ ഡിപ്പി ച്ചു; യുവാവി ന്അഞ്ച്വർഷം തടവ്.
തളിപ്പറമ്പ്: കണ്ണൂരിൽ ബന്ധുവി ന്റെ വീ ട്ടിൽ അവധിക്കെത്തിയ 16
വയസ്സുകാരിയെ പീ ഡിപ്പി ച്ച യുവാവി നു തടവുശിക്ഷയും പി ഴയും വി ധിച്ചു. ആലക്കോട്മണക്കടവ്ഒറ്റപ്ലാക്കൽ മനു തോമസിനെ (34) യാണ് 5 വർഷംതടവി നും 30,000 രൂപ പി ഴശിക്ഷയും തളിപറമ്പ്പോക്സോ അതിവേഗ
കോടതി ജഡ്ജി സി.മുജീ ബ്റഹ്മാൻ വി ധിച്ചത്.
2017 ലെ ക്രി സ്മസ് സ്മ അവധിക്കാലത്ത്ബന്ധുവീ ട്ടിലെത്തിയ പെൺകുട്ടി
കുളിമുറിയിൽ കുളിച്ച്കൊണ്ടിരിക്കുന്നോൾ പ്രതി അതിക്രമിച്ച്കയറിപീ ഡിപ്പി ച്ചുവെന്നായിരുന്നു പരാതി. പ്രോസിക്യൂഷന്വേണ്ടി അഡ്വ. ഷെറി
മോൾ ജോസ്ഹാജരായി.അന്ന്ആലക്കോട്ഇൻസ്പെക്ടറാ ക്ട യിരുന്നഇ.പി .സുരേശനായിരുന്നു കേസ്അന്വേഷി ച്ചത്.