വീ ടിനുള്ളിൽ പറക്കും പാമ്പ്; കണ്ണൂരിൽ കണ്ടെത്തിയ നാ ഗത്താന്റെ വി ശേഷങ്ങളിങ്ങനെ..

Spread the love

കണ്ണൂർ: പറക്കും പാമ്പ്എന്ന നാഗത്താൻ പാമ്പ് ’പി ടിയിൽ’. മട്ടന്നൂർ
മുഴപ്പാലയിലെ വീ ടിന്റെ മുകൾനിലയിലെ ശുചി മുറിയിലാണ്പറക്കും പാമ്പ്
അകപ്പെട്ടത്. ഏകദേശം ഒരു വയസ്പ്രായമുള്ള ഓർനെറ്റെ ഫ്ലൈയിങ്സ്നേക്ക്
എന്ന ശാസ്ത്രീയ നാമത്തിലുള്ള പെൺ നാഗത്താൻ പാമ്പി നെയാണ്
കണ്ടെത്തിയത്. ദേഹമാസകലം വർണവൈവി ധ്യമുള്ളവയാണ്നാഗത്താൻ
പാമ്പുകൾ.
മരച്ചി ല്ല വഴി വീ ടിന്റെ ജനലി ലൂടെ എത്തിയ പാമ്പ്മുറിയിലകപ്പെട്ടതോടെ
ടൈൽസിലൂടെ നീങ്ങാനാകാതെ ശുചി മുറിയിലേക്കു കടക്കുകയായിരുന്നു.
വി ഷപ്പാമ്പ്ആണെങ്കി ലും മനുഷ്യ ന്അപകടമുണ്ടാക്കുന്നതല്ല ഇവ. ഇരയെ
കൊല്ലാൻ മാത്രം ഇവ ഉപയോഗിക്കുന്നതാണു വി ഷം. പ്രകോപി പ്പി ച്ചാൽ
ആക്രമണകാരിയാകും. മരത്തിൽ നിന്നു മരങ്ങളിലേക്ക്അതിവേഗം ഓടാൻ
ഇവയ്ക്ക്കഴിയുമെന്നതാണു പ്രത്യേകത. മരങ്ങളിലാണു താമസം. പച്ച, മഞ്ഞ,
ചുവപ്പ്എന്നിങ്ങനെ നിറങ്ങൾ ചേർന്നതാണു ദേഹം. വർണ വൈവി ധ്യം
ഉള്ളതിനാൽ തന്നെ അലങ്കാര പാമ്പ്എന്ന പേരും ഇതിനുണ്ട്.പശ്ചി മഘട്ട മലനിരകളോടു ചേർന്ന പ്രദേശങ്ങളിലാണ്ഈപാമ്പി നെ
സാധാരണ കാണാറുള്ളത്. അനധികൃതമായി ഇതിനെ പി ടികൂടുന്നതും തനത്
ആവാസ വ്യ വസ്ഥനശിപ്പി ക്കുന്നതുമായ പ്രവൃ ത്തി ചെ യ്താ ൽ തടവും പി ഴയും
ശിക്ഷയായി ലഭിക്കുന്ന കുറ്റമാണ്. ആനപ്രേമി സംഘമായ പ്രസാദ്ഫാൻസ്
അസോസിയേഷൻ ഭാരവാഹികളും വനം വകുപ്പ്സർട്ടിഫൈഡ്വൈൽഡ്
ലൈഫ്റസ്ക്യൂവേഴ്സു മായ മനോജ്കെ.മാധവൻ, അജയ്മാണിയൂർ എന്നിവർ
രക്ഷപ്പെടുത്തിയ പാമ്പി നെ കാട്ടിൽ തുറന്നുവി ട്ടു .

Leave a Reply

Your email address will not be published. Required fields are marked *