ബ്ലേഡ്കൊണ്ട്കഴുത്തറുത്തു; മർദ്ദിച്ച്നിലത്തിട്ട ശേഷം തുടര്‍ച്ചയായി തലയില്‍ കല്ലെറിഞ്ഞും ആക്രമണം; പട്ടാപ്പകല്‍ യുവാവി നെ തെരുവി ലി ട്ട് കൊന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ യുവാവി നെ ക്രൂരമായി മര്‍ദിച്ച്
കൊലപ്പെടുത്തി. ഡല്‍ഹിയിലെ ആദര്‍ശ്നഗറില്‍ വെള്ളിയാഴ്ചയാ ഴ്ച യിരുന്നു
സംഭവം. പ്രദേശത്തെഗുണ്ടയായ നരേന്ദ്ര എന്ന ബണ്ടി(28)യാണ്കൊല്ലപ്പെട്ടത്.
ഗുണ്ടകളായ രാഹുല്‍ കാളി, രോഹിത്കാളി എന്നിവരാണ്ബണ്ടിയെ
കൊലപ്പെടുത്തിയത്. ഇരുവരും സഹോദരങ്ങളാണെന്നും കേസില്‍ രാഹുലി നെ
അറസ്റ്റ്ചെ യ്തി ട്ടു ണ്ടെന്നും പോലീ സ്പറഞ്ഞു. ലഹരിമരുന്ന്വാങ്ങാനായി
രാഹുലി നോട്ബണ്ടി പണം ചോദിച്ചതാണ്ആക്രമണത്തിനും
കൊലപാതകത്തിനും കാരണമായതെന്നാണ്പോലീ സിന്റെ വി ശദീകരണം.
തെരുവി ലൂടെ നടന്നുവരികയായിരുന്ന ബണ്ടിയെ രാഹുലും രോഹിതും
ചേര്‍ന്ന്ക്രൂരമായി മര്‍ദിച്ചാണ്കൊലപ്പെടുത്തിയത്. ഇതിന്റെ സി.സി.ടി.വി .
ദൃശ്യങ്ങളും പുറത്തുവന്നിട്ടു ണ്ട്. മരിച്ചെന്ന്ഉറപ്പുവരുത്തുംവരെ ഇരുവരും
ചേര്‍ന്ന്ബണ്ടിയെ മര്‍ദിക്കുന്നതും ബ്ലേഡ്കൊണ്ട്കഴുത്തറുക്കുന്നതും
സി.സി.ടി.വി . ക്യാമറയില്‍ പതിഞ്ഞിരുന്നു. മര്‍ദിച്ച്നിലത്തിട്ട ശേഷം
തുടര്‍ച്ചയായി തലയില്‍ കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവസമയം നാട്ടു കാരും സമീപത്തുണ്ടായിരുനബണ്ടി മരിച്ചെന്ന്കരുതിയാണ്സഹോദരങ്ങളാണ്രണ്ടുപേരുംസ്ഥലത്തുനിന്ന്
രക്ഷപ്പെട്ടത്. പി ന്നീട്വി വരമറിഞ്ഞെത്തിയ പോലീ സ്മാരകമായി പരിക്കേറ്റ
യുവാവി നെആശുപത്രിയില്‍ എത്തിച്ചെങ്കി ലും ജീ വന്‍ രക്ഷി ക്കാനായില്ല.
സംഭവത്തില്‍ സി.സി.ടി.വി . ദൃശ്യങ്ങള്‍ പരിശോധിച്ചാണ്പോലീ സ്പ്രതികളെ
തിരിച്ചറിഞ്ഞത്. തുടര്‍ന്ന്രാഹുലി നെ അറസ്റ്റ്ചെ യ്തു . ഇയാളുടെ സഹോദരനും
കേസിലെ മറ്റൊരു പ്രതിയുമായ രോഹിത്തിനായി തിരച്ചി ല്‍
തുടരുകയാണെന്നും പോലീ സ്അറിയിച്ചു.