കായംകുളത്തും കൊട്ടാരക്കരയിലും സ്കൂ ൾ കുട്ടികൾക്ക് ഭക്ഷ്യ വി ഷബാധ; 12 പേർ ആശുപത്രിയിൽ

Spread the love

ആലപ്പുഴ∙ കായംകുളം ടൗൺയുപി സ്കൂ ളിലെ
വി ദ്യാർഥികൾക്കു ഭക്ഷ്യ വി ഷബാധ. വെള്ളിയാഴ്ച
സ്കൂ ളിൽനിന്ന്കഴിച്ച ഉച്ചഭക്ഷണത്തിൽനിന്നാണ്
ഭക്ഷ്യ വി ഷബാധയേറ്റതെന്നാണ്സംശയം. എട്ടു
കുട്ടികളെ കായംകളും താലൂക്ക്ആശുപത്രിയിൽ
പ്രവേശിപ്പി ച്ചു. മൂന്നുപേർ ചി കി ത്സതേടി മടങ്ങി.
അതേസമയം, കൊല്ലം കൊട്ടാരക്കരയിലും സ്കൂ ളിലെ
ഭക്ഷണം കഴിച്ചതിനെ തുടർന്നു കുട്ടികൾക്ക്
ഭക്ഷ്യ വി ഷബാധയേറ്റതായി പരാതിയുണ്ട്. കല്ലുവാതുക്കൽഅങ്കണവാടിയിലെ നാല്കുട്ടികളാണ്
ചി കി ത്സതേടിയത്. സ്കൂ ളിൽനിന്ന്ഭക്ഷണം
കഴിച്ചതിനെത്തുടർന്നാണ്ഇവർക്ക്അവശത
അനുഭവപ്പെട്ടതെന്നു രക്ഷി താക്കൾ ഉന്നയിച്ചു. ഇന്നലെ
വി ഴിഞ്ഞത്തും 35 കുട്ടികൾക്ക്
ഭക്ഷ്യ വി ഷബാധയേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *